
സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകും , വന്ദേഭാരത് കേരളത്തിന് യോജിച്ചതല്ല -മുഖ്യമന്ത്രി
സര്‍ക്കാരിന്റെ വികസന നടപടികളില്‍ മാറ്റമുണ്ടാവില്ലെന്നും കേന്ദ്രത്തിന്റെ അന്തിമാനുമതി സില്‍വര്‍ ലൈനിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് : കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സംഗമ