
യുഎഇ ചരിത്രമെഴുതി: അമുസ്ലീം കുടുംബ കോടതിയില്‍ ആദ്യ സിവില്‍ വിവാഹം
കുടുംബ കോടതിയില്‍ ഇംഗ്ലീഷിലും അറബികിലും നടപടി ക്രമങ്ങള്‍ ലഭ്യമാണ്. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് അമുസ്ലീം കുടുംബ കോടതി നിലവില്‍ വരുന്നത്. അബുദാബി : മതനിരപേക്ഷ കുടുംബ കോടതി രൂപികരിച്ച അബുദാബിയില്‍ ആദ്യമായി ഇതര