
തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി ഇന്ന് അവസാനിക്കും. നാളയാണ് പത്രികകളുടെ സൂക്ഷമ പരിശോധന. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് പത്രികാ സമര്‍പ്പണം നടക്കുന്നത്. ഇന്നലെ വരെ 97,720 നാമനിര്‍ദ്ദേശ പത്രികകളാണ്