
കോവിഡ് നിയമലംഘകര്‍ സമൂഹത്തെ ഒന്നാകെ അപകടത്തിലാക്കുന്നു: നോഡല്‍ ഓഫീസര്‍
തിരുവനന്തപുരം: കോവിഡ്- 19 ന്‍റെ സമൂഹ വ്യാപനം തടയുന്നതിൽ ഓരോവ്യക്തിക്കും സുപ്രധാന പങ്കുണ്ടെന്ന് സംസ്ഥാന കോവിഡ്- 19 നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ
