
മാസ്ക് വെയ്ക്കില്ലാ; ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം
ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ഹൈഡ് പാര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്. കോവിഡ് മരണ സംഖ്യ കുതിച്ചുയരുന്നതിനിടെയാണ് ആളുകൾ മാസ്ക് ഒഴിവാക്കാൻ വേണ്ടി തെരുവിലിറങ്ങുന്നത്.