
ബഹ്‌റൈനില്‍ എത്തുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റൈന്‍ വേണ്ട
വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കാന്‍ ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ തീരുമാനം. നിന്നും ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന നിബന്ധന ഒഴിവാക്കുവാനാണ് ദേശീയ ആരോഗ്യ കര്‍മസമിതിയുടെ തീരുമാനം.