
പരീക്ഷകള്‍ക്കു മാറ്റമില്ല; മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പി എസ് സി
പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന് പി എസ് സി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകള്‍ നടത്തുക. ഉദ്യോഗാര്‍ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകളില്‍ പങ്കെടുക്കണമെന്ന് പി എസ്