Tag: niyamasabha

ധൂര്‍ത്തും ആര്‍ഭാടവും മുഖമുദ്ര; സ്പീക്കര്‍ പലപ്പോഴും രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു: പി.ടി തോമസ്

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യവെയാണ് പി.ടി തോമസിന്റെ പ്രതികരണം

Read More »

മാസ്‌ക് ധരിക്കാതെ സഭയിലെത്തി; എംഎല്‍എമാരെ ശാസിച്ച് ആരോഗ്യമന്ത്രി

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എംഎല്‍എമാരുടെ ഇത്തരം പ്രവണത ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി രംഗത്തെത്തിയത്

Read More »

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍: നിലപാടിലുറച്ച് ധനമന്ത്രി: സത്യപ്രതിജ്ഞാലംഘനമെന്ന് പ്രതിപക്ഷം

ധനമന്ത്രിക്കെതിരായ പരാതി പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് സ്പീക്കര്‍ മറുപടി നല്‍കി

Read More »

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ തടസപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളുടെ ശ്രമം: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

കോവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉള്ള കേന്ദ്ര സഹായം പോരെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി

Read More »

സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം; നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു

  തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്വര്‍ണക്കടത്ത്, അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയും ഓഫീസുമെന്ന് എഴുതിയ ബാനറുകളാണ് പ്രതിപക്ഷം ഉയര്‍ത്തി

Read More »

പ്രത്യേക നിയമസഭാ സമ്മേളനം: ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് വി.എസ് സുനില്‍കുമാര്‍

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Read More »

മയക്കുമരുന്ന് കച്ചവടത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ? ചെന്നിത്തല

മയക്കുമരുന്ന് കച്ചവടത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. വാളയാറില്‍ എത്താത്ത ബാലവകാശ കമ്മീഷനാണ് കോടിയേരിയുടെ വീട്ടില്‍ ഓടിയെത്തിയത്.

Read More »

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഇടതു എംഎല്‍എമാര്‍ പ്രതികളായ നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് തുടരുമെന്നും, പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതി തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Read More »

2005ല്‍ എടുത്തത് 5.30 മണിക്കൂറല്ല, 1.43 മണിക്കൂര്‍ മാത്രം: ഉമ്മന്‍ ചാണ്ടി

അവിശ്വാസ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ തനിക്കെതിരേ അവാസ്തവമായ കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്ക് കത്തുനല്കി.

Read More »

ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്, ബ്രോഷര്‍ പ്രകാശനം ഇന്ദിരാഭവനില്‍

കേരള രാഷ്ട്രീയത്തില്‍ കാരുണ്യത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പേരിലുള്ള കോഫീ ടേബിള്‍ ബുക്കിന്റെ ബ്രോഷര്‍ പ്രകാശനം ഇന്ന് ഇന്ദിരാഭവനില്‍ നടക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു. 

Read More »

മുഖ്യമന്ത്രി ആദരണീയന്‍, പക്ഷേ ഭരണത്തെ നിയന്ത്രിക്കുന്നില്ല: വി.ഡി സതീശന്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ആകെ 9.25 കോടി കമ്മീഷന്‍, ഇതില്‍ ബെവ്‌കോ ആപ് സഖാവിന്റെ ബന്ധം അറിയണം.

Read More »

സഭാ സമ്മേളനം : നിയമസഭയിൽ ആൻറിജൻ ടെസ്റ്റ് നടത്തും

പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ കോവിഡ്-19 ആന്റിജൻ ടെസ്റ്റ് നടത്തും. തിങ്കളാഴ്ച രാവിലെ ഏഴുമുതൽ നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും

Read More »