
ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് യുഎന്നില്‍ അവതരിപ്പിച്ച് നീതി ആയോഗ്
ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ടീയ സമ്മേളനത്തില്‍ നീതി ആയോഗ് ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ രീതിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ രാജീവ് കുമാറാണ്