Tag: Nirmala Sitharaman

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ‘ആത്മനിര്‍ഭര്‍ റോസ്ഗര്‍ യോജന’ പ്രഖ്യാപിച്ച് കേന്ദ്രം

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സബ്സിഡി ലഭിക്കും. മുന്‍കാല പ്രാബല്യത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത രണ്ട് വര്‍ഷത്തേക്കാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

Read More »

എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം; അവസാന തിയതി മാര്‍ച്ച് 31

യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Read More »

സമ്പദ്ഘടന ഉത്തേജിപ്പിക്കാന്‍ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു. പകരം 12% നികുതിയുള്ള ഉല്‍പന്നം വാങ്ങാം.

Read More »

നിര്‍മലാ സീതാരാമനെ പരിഹസിച്ച്‌ ശശി തരൂര്‍

കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുള്ള കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ പരാമര്‍ശത്തെ പരിഹസിച്ച്‌ ശശി തരൂര്‍ എം.പി. ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി എന്ന അടിക്കുറിപ്പോടെ ഒരു കാര്‍ട്ടൂര്‍ പങ്കുവെച്ചാണ് തരൂരിന്‍റെ പരിഹാസം.

Read More »