ഓഹരി വിപണിയില്‍ ഇന്നും ഇടിവ്
നിഫ്റ്റി ഫാര്‍മ സൂചിക 1.9 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ബയോകോണ്‍, സിപ്ല, അര്ബിന്ദോ ഫാര്‍മ, ലുപിന്‍, ടോറന്റ് ഫാര്‍മ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.