ഓഹരി വിപണി കുതിപ്പ് തുടരുന്നു; നിഫ്‌റ്റി 11,700ന് മുകളില്‍
ഓഹരി വിപണി തുടര്‍ച്ചയായ നാലാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ് 304 പോയിന്റും നിഫ്‌റ്റി 76 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്.

ഓഹരി വിപണി തുടര്‍ച്ചയായ നാലാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ് 304 പോയിന്റും നിഫ്‌റ്റി 76 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്.

ഓഹരി വിപണി ഈയാഴ്‌ച മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 629 പോയിന്റും നിഫ്‌റ്റി 169 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. ഗാന്ധി ജയന്തി ദിനമായ വെള്ളിയാഴ്‌ച ഓഹരി വിപണിക്ക് അവധിയാണ്.