Tag: NIA

സ്വപ്‌നയുടെ വീട്ടില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും എന്‍.ഐ.എ കണ്ടെത്തി

  സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തെന്ന് എന്‍ഐഎ. കോടതിയില്‍ ആണ് ഇക്കാര്യം എന്‍ഐഎ വെളിപ്പെടുത്തിയത്. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ്

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. കേസിലെ പ്രതികളുടെ മൊഴികള്‍ വിലയിരുത്തിയതിന് ശേഷമാണ് ശിവശങ്കറിനെ സംഘം ചോദ്യം ചെയ്യുന്നത്. കേസില്‍ ഒന്നാംപ്രതിയായ സരിത്ത് ശിവശങ്കറിനെതിരെ

Read More »

സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്

  സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വപ്‌നയുടെ ഫ്ലാറ്റില്‍ 4 തവണ കണ്ടിട്ടുണ്ടെന്ന് സന്ദീപ് നായരുടെ മൊഴി. ഒരു തവണ ശിവശങ്കരനെ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റില്‍

Read More »

സ്വര്‍ണക്കടത്ത് കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് സരിത്ത്; എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് മുഖ്യപ്രതി സരിത്തിന്റെ മൊഴി. എന്‍ഐഎക്കാണ് സരിത്ത് മൊഴി നല്‍കിയത്. വസ്തുത പരിശോധിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ശിവശങ്കറിന്റെ വിദേശ

Read More »

സ്വര്‍ണക്കടത്ത്‌: കോഴിക്കോട്ട്‌ ഒരാള്‍കൂടി അറസ്‌റ്റില്‍; ഇന്ന്‌ അറസ്‌റ്റിലായത്‌ 3 പേര്‍

  കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കസ്റ്റംസ് പിടിയില്‍. താഴെ മനേടത്ത് സംജു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്‍റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് അറസ്റ്റ്. കൊച്ചി

Read More »

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. സ്വര്‍ണം വാങ്ങാന്‍ റമീസിന് പണം നല്‍കിയ വ്യക്തികളാണ് പിടിയിലായതെന്നാണ്

Read More »

സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്നാംപ്രതി ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ

  സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നു വിട്ടു കിട്ടാന്‍ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ. ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നതിലൂടെ എന്‍ഐഎ ഇന്‍റര്‍ പോളിന്‍റെ സഹായം തേടുകയാണ്. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ

Read More »

സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന: എന്‍ഐഎ

  കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് എന്‍ഐഎ. സ്വര്‍ണത്തിന്റെ ഉറവിടവും പണം എവിടെപ്പോയെന്നും അന്വേഷിക്കണം. സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയില്‍ ആയിരുന്നു എന്‍ഐഎയുടെ പരാമര്‍ശം. സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ കൂടുതല്‍ തെളിവുകള്‍ ഇന്ന്

Read More »

സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് എത്തിച്ചു

  കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ ഓഫീസിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കോടതിയിലേക്ക് എത്തിക്കുന്നത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധന നടത്തിയ

Read More »

സ്വര്‍ണക്കടത്ത് കേസ്; ഒന്നാം പ്രതി സരിത്, സ്വപ്ന രണ്ടാം പ്രതി, എന്‍ഐഎയുടെ എഫ്‌ഐആര്‍ തയാര്‍

  തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറിനെയും സ്വപ്ന സുരേഷിനെയും ഒന്നും രണ്ടും പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എഫ്‌ഐആര്‍ തയാറാക്കി. കലൂരിലുള്ള എന്‍ഐഎ കോടതിയിലാണ് നിലവില്‍

Read More »