പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ മുന്നില്‍വെച്ച് അധിക്ഷേപിച്ചു; നെയ്യാര്‍ ഡാം എഎസ്ഐയ്ക്ക് സ്ഥലംമാറ്റം
കുടുംബത്തിലുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിലാണ് കളളിക്കാട് സ്വദേശിയായ സുദേവന് നെയ്യാര്‍ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിയത്

കുടുംബത്തിലുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിലാണ് കളളിക്കാട് സ്വദേശിയായ സുദേവന് നെയ്യാര്‍ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിയത്

സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി ജില്ലാഭരണകൂടം