Tag: news

ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം നല്ലോണം -2024 സംഘടിപ്പിച്ചു.

ഹരിപ്പാട് കൂട്ടായ്മയുടെ ഓണാഘോഷമായ ഓണം നല്ലോണം -2024 ൽ നടന്ന ചടങ്ങിൽ മാവേലി ശ്രീ ജോർജ് മാത്യുനൊപ്പം രക്ഷധികാരി ശ്രീ രാജൻ ചെറുമനശേരി,പ്രസിഡന്റ്‌ ശ്രീ സാബു പരിപ്ര,സെക്രട്ടറി ശ്രീ അനിൽ ലക്ഷ്‌മണൻ, വൈസ് പ്രസിഡന്റ്‌

Read More »

ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഫൗ​ണ്ടേ​ഷ​നു​ക​ള്‍ക്കും പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം.

കു​വൈ​ത്ത് സി​റ്റി: ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഫൗ​ണ്ടേ​ഷ​നു​ക​ള്‍ക്കും പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം. ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളും ഫൗ​ണ്ടേ​ഷ​നു​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ കൈ​മാ​റ്റം ന​ട​ത്തു​ന്ന​ത് ബാ​ങ്കു​ക​ൾ വ​ഴി മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം.ഇ​തി​നൊ​പ്പം ചെ​ക്കു​ക​ൾ

Read More »

സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രും

യാം​ബു : സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ തു​ട​രു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചൊ​വ്വാഴ്ച വ​രെ രാ​ജ്യ​ത്തി​​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല, ന​ജ്‌​റാ​ൻ, അ​ൽ ബാ​ഹ, അ​സീ​ർ, ജി​സാ​ൻ

Read More »

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യഉരുളി മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 4 പേർ പിടിയിൽ

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ. മൂന്നു സ്ത്രീകളടക്കം നാലു  ഹരിയാന സ്വദേശികളാണ് പിടിയിലായത്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭ സ്വാമി

Read More »

കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനും ബുദ്ധിമുട്ടി അയ്യപ്പന്മാർ; ശബരിമലയിൽ തിരക്ക് കൂടി, കൂടുതൽ പൊലീസ്

പത്തനംതിട്ട : ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്ന് 52,634 പേർ വെർച്ചൽ ക്യു ബുക്കുചെയ്തിട്ടുണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11 ന് പമ്പയിൽ

Read More »

ഷെയ്ഖ് മുഹമ്മദ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റുമായി ചർച്ച നടത്തി.

അബുദാബി : യുഎഇയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം  മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള വഴികൾ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നും

Read More »

വിദേശ പഠനം പുതിയ രോഗമായി മാറുന്നു; ഈ വർഷം മാത്രം 13 ലക്ഷം വിദ്യാർത്ഥികൾ വിദേശത്ത് പോയെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കുന്നത് പുതിയ ‘രോഗ’മായി മാറുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. വിദേശത്തുപോയാലെ രക്ഷപ്പെടുകയുള്ളൂവെന്ന തോന്നലിലാണ് കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ സികാറിലെ സോഭസരിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സില്‍വര്‍ ജൂബിലി

Read More »

സമരകേരളത്തിന്റെ പോരാളി; വിഎസിന് ഇന്ന് 101 വയസ്സ്

തിരുവനന്തപുരം : കേരളത്തിന്റെ പ്രിയപ്പെട്ട വിഎസിന്റെ സമരജീവിതത്തിന് ഇന്ന് 101 വയസ്സ്. വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട്

Read More »

യുഎഇയിൽ 23 വരെ മഴയ്ക്ക് സാധ്യത.

അബുദാബി : അബുദാബിയുടെ വിവിധ ഭാഗങ്ങളിലും അൽ ഐനിലും ഫുജൈറയിലും ഇന്ന്(ശനി) നേരിയ തോതിൽ മഴ പെയ്തു.  ചില പ്രദേശങ്ങളിൽ രാത്രി 10 വരെ  മേഘങ്ങളുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി

Read More »

പരിശോധനയുമായി റോഡിലിറങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രി; നിരവധി നിയമലംഘകർ പിടിയിൽ

കുവൈത്ത്‌ : കുവൈത്തിൽ   ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരേധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് സുരക്ഷസേനയേടെ ഒപ്പം റോഡിലിറങ്ങി നേരിട്ട് നടത്തി വരുന്ന പരിശോധകള്‍ തുടരുന്നു. കഴിഞ്ഞ ഒരു

Read More »

ഡ​ബ്ൾ ഷി​ഫ്റ്റ്:​ സ്കൂ​ളുകളിൽ പ്രവേശന നടപടികൾ തകൃതി

ദോ​ഹ : ഖ​ത്ത​റി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ൾ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നാ​വ​സ​ര​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന ഡ​ബ്ൾ ഷി​ഫ്റ്റ് സം​വി​ധാ​ന​ത്തെ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച് പ്ര​വാ​സി ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും. വി​ദ്യാ​ഭ്യാ​സ,

Read More »

സൗദിയിൽ വൻ ലഹരികടത്ത്; പിടികൂടിയത് 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ

ജിദ്ദ : സൗദി അറേബ്യയിലെ അമ്മാർ അതിർത്തിയിൽ 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.മാർബിൾ മിക്സർ അടങ്ങിയ ഒരു ഷിപ്പിലാണ്  നിരോധിത

Read More »

കുവൈത്തിലെ സായാഹ്ന ജോലി: ആദ്യഘട്ടം അടുത്തവര്‍ഷം ആദ്യം മുതല്‍.

കുവൈത്ത്‌സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ സായാഹ്ന ജോലി സമ്പ്രദായത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം തുടക്കത്തില്‍ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനെറ്റ് കാര്യസഹമന്ത്രിയുമായ ഷെരീദ അല്‍ മൗഷര്‍ജി അറിയിച്ചു. മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് നടപ്പാക്കുക. സായഹ്ന

Read More »

കുവൈത്തിൽ പാസ്‌പോർട്ട് സേവനങ്ങൾ രണ്ട് ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി.

കുവൈത്ത്‌ സിറ്റി : പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി.. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട്, തത്കാല്‍ പാസ്‌പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്

Read More »

ചരിത്രത്തെ തൊട്ടുതലോടി സൗദിയിലെ അൽ ബിർക് പട്ടണം

ജിദ്ദ : സൗദി അറേബ്യയിൽ ചരിത്രം തൊട്ടുറങ്ങുന്ന പൗരാണിക നഗരങ്ങളിലൊന്നാണ് അസീർ പ്രവിശ്യയിലെ അൽബിർക്. എ.ഡി മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ഈ പട്ടണം സമ്പന്നമായ സാംസ്കാരിക, നാഗരിക പൈതൃകവുമായി ചെങ്കടല്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

Read More »

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച സമയം; ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട്.

ദുബായ് : വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. പ്രവാസികൾക്ക് നാട്ടിലേക്ക്

Read More »

ദുബായ്-ഇന്ത്യ എയർ ഇന്ത്യ വിമാനം വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കി

ദുബായ് : 189 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ഇമെയിൽ വഴി ലഭിച്ച ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കിയതായി ഇന്ത്യൻ പോലീസ് ശനിയാഴ്ച അറിയിച്ചു. IX-196 വിമാനം ദുബായിൽ നിന്ന് ജയ്പൂരിലേക്ക്

Read More »

പ്രതിസന്ധിയിലായ കമ്പനികളിലെ ജീവനക്കാർക്കും പൊതുമാപ്പ്

ദുബായ് : പ്രവർത്തനം പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികൾക്കും പൊതുമാപ്പിൽ തൊഴിൽ രേഖകൾ നിയമാനുസൃതമാക്കാമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി.ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾ 31നു മുൻപ് പൊതുമാപ്പ് കേന്ദ്രങ്ങളെ

Read More »

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

തൃശ്ശൂര്‍: പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് (69) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്,

Read More »

പി പി ദിവ്യ ഒളിവില്‍? വീട്ടില്‍ നിന്ന് മാറിയെന്ന് വിവരം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഒളിവില്ലെന്ന് സൂചന. വീട്ടില്‍നിന്ന് മാറിയെന്നാണ് വിവരം. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പൊലീസ് തീരുമാനത്തിന് പിന്നാലെയാണ് നീക്കം. ഇന്നലെവരെ ഇരിണാവിലെ വീട്ടില്‍ ദിവ്യയുണ്ടായിരുന്നു.ദിവ്യയെ

Read More »

മസ്‌കത്തിൽ താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണു; 17 പേരെ രക്ഷപ്പെടുത്തി.

മസ്‌കത്ത് : മത്ര വിലായത്തില്‍ താമസ കെട്ടിടത്തിന്മേല്‍ പാറ ഇടിഞ്ഞുവീണ് അപകടം. താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തി സുരക്ഷിത ഇടത്തേക്ക് മാറ്റിയതായും ആളപായമില്ലെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസമാണ്

Read More »

മസ്‌കത്ത് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഒമാന്‍ സമയം വൈകുന്നേരം 4.30 വരെ സേവനങ്ങള്‍

Read More »

ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം.

റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴമേളയെന്ന ഖ്യാതിയുള്ള ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം. ഖസിം അമീർ പ്രിൻസ് ഡോ.ഫൈസൽ ബിൻ സൗദ് ഗിന്നസ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി.  കഴിഞ്ഞ സെപ്തംബർ മാസമാണ് ബുറൈദാ ഇന്തപ്പഴ ഫെസ്റ്റിവൽ

Read More »

ലോകത്തെ ഏറ്റവും വലിയ പുസ്തകപ്രദർശനം: ബിഗ് ബാഡ് വുൾഫ് നവംബറിൽ ദുബായിൽ; 75% വരെ കിഴിവ്.

ദുബായ് : ലോകത്തെ ഏറ്റവും വലിയ പുസ്തകപ്രദർശനമായ ബിഗ് ബാഡ് വുൾഫ് നവംബറിൽ ദുബായിൽ തിരിച്ചെത്തുന്നു. പുസ്തകങ്ങൾക്ക് 75% വരെ വിലക്കിഴിവുണ്ടാകുമെന്നാണ് പ്രതീക്ഷ. ബിഗ് ബാഡ് വുൾഫിന്റെ ആറാം പതിപ്പ് ദുബായ് സ്റ്റുഡിയോ സിറ്റിയിലെ

Read More »

‘പരാതിയുമായി ചെന്നപ്പോൾ കളിയാക്കി ചിരിച്ചു, പാവങ്ങൾക്കും ജീവിക്കണ്ടേ’: പൊന്നാനി പീഡനക്കേസിലെ അതിജീവിത

കൊച്ചി: പരാതിയുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെന്നും സി ഐ വിനോദ് ഉൾപ്പെടെ കളിയാക്കി ചിരിക്കുകയാണ് ചെയ്തതെന്നും പൊന്നാനി പീഡനക്കേസിലെ അതിജീവിത. താൻ ഹണിട്രാപ്പിൻറെ ആളാണ്, നിത്യം പരാതിയുമായി പോകുന്ന ആളാണ് എന്നൊക്കെയാണ് സിഐ വിനോദ്

Read More »

പൊന്നാനി പീഡനം: നടപടി എടുക്കാത്തത് ഞെട്ടിക്കുന്നത്; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: പൊന്നാനി പീഡനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനുമായി ഹൈക്കോടതി. എഫ്ഐആർ എടുക്കാത്തത് ‘ഷോക്കിംഗ്’ ആണെന്ന് വ്യക്തമാക്കിയ കോടതി അതിജീവിതയെ വിമർശിച്ചുള്ള സർക്കാർ റിപ്പോർട്ടും തള്ളി. സംഭവം നടന്ന് മൂന്ന് വർഷമായിട്ടും എഫ്ഐആർ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന്

Read More »

മൂന്ന് പതിറ്റാണ്ടിനിടയില്‍ കുവൈത്ത് നാടുകടത്തിയത് 595,211 വിദേശികളെ.

കുവൈത്ത്‌സിറ്റി : കുവൈത്ത് വിമോചനത്തിന് ശേഷം രാജ്യത്ത് നിന്ന് വിവിധ കാരണങ്ങളാല്‍ 595,211 വിദേശികളെ നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഡിപോര്‍ട്ടേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് വെളിപ്പെടുത്തി. കഴിഞ്ഞ 33 വര്‍ഷത്തിനിടെ

Read More »

ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് യുഎഇയുടെ 11204 കോടി രൂപ സഹായം.

അബുദാബി ∙ ലോകരാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി യുഎഇ സംഭാവന ചെയ്തത് 490 കോടി ഡോളർ (11204 കോടി രൂപ). ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നാഷനൽ അഫയേഴ്സ് ഓഫിസ് മേധാവിയും ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ ആൻഡ്

Read More »

വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണി; 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി.

ന്യൂഡൽഹി : ഈയാഴ്ച വിവിധ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണിയുയർത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് സുരക്ഷാ ഏജൻസികൾ. ഇതുവരെ 10 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്

Read More »

സൗദിയിൽ ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.

ജിദ്ദ : സൗദിയിലെ അൽ ജൗഫിൽ ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗസാൻ അലി മളാവി എന്ന സിറിയക്കാരനെയാണ് ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം

Read More »

പ്ലാനുകൾക്ക് വില കൂട്ടിയത് ‘പണി’യായി, ജിയോ വിട്ടത് രണ്ട് കോടിക്കടുത്ത് ഉപഭോക്താക്കൾ; വിഷയമേയല്ലെന്ന് കമ്പനി

ജനപ്രിയ ഡാറ്റ പ്ലാനുകളുടെയടക്കം വില വർദ്ധിപ്പിച്ചത് ജിയോയ്ക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ടുകൾ. വില വർദ്ധനയ്ക്ക് ശേഷമുള്ള ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പദത്തിലെ കണക്കുകളെടുക്കുമ്പോൾ 1.90 കോടി ഉപഭോക്താക്കൾ ജിയോ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾഎന്നാൽ ഈ നഷ്ടം

Read More »

ആടിയുലഞ്ഞ് ഓഹരി വിപണി; സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു, സൈക്കോളജിക്കല്‍ ലെവലിലും താഴെയെത്തി

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. 500 പോയിന്റ് വരെയാണ് ഇന്ന് വ്യാപാരത്തിൻ്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് ഇടിഞ്ഞത്. സെന്‍സെക്സ് 81000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ എത്തി. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.

Read More »