
യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഐപിഒ; 258.2 കോടിയുടെ ലുലു ഓഹരി വിൽപന ഇന്നുമുതൽ.
അബുദാബി : ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വിൽപനയ്ക്ക് ഇന്നു തുടക്കം. നവംബർ അഞ്ചുവരെ മൂന്ന് ഘട്ട ഐപിഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്. 89 %






























