Tag: news

ആ​ഭ്യ​ന്ത​ര സു​ര​ക്ഷ രം​ഗ​ത്തെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഡി.​ഇ.​സി.​സി

ദോ​ഹ: ഖ​ത്ത​റി​​ന്റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ, പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ലെ പു​ത്ത​ൻ കാ​ഴ്ച​ക​ളും സു​ര​ക്ഷ രം​ഗ​ത്തെ നൂ​ത​ന ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ‘മി​ലി​പോ​ൾ ഖ​ത്ത​ർ’ 15ാമ​ത് പ്ര​ദ​ർ​ശ​ന​ത്തി​ന് ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ (ഡി.​ഇ.​സി.​സി) തു​ട​ക്ക​മാ​യി. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും

Read More »

അമീരി ഉത്തരവ് പ്രകാരം കുവൈത്തില്‍ പുതിയ രണ്ട് മന്ത്രിമാരെ നിയമിച്ചു

കുവൈത്ത്‌സിറ്റി : അമീരി ഉത്തരവ് പ്രകാരം കുവൈത്തില്‍ പുതിയ രണ്ട്  മന്ത്രിമാരെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രിയായി ജലാല്‍ സയ്യിദ് അബ്ദുള്‍ മെഹ്‌സിന്‍ അല്‍ തബ്താബായ്, എണ്ണ വകുപ്പ് മന്ത്രിയായി താരിഖ് സുലെമാന്‍ അഹ്മദ്  അല്‍ റൂമി

Read More »

അബുദാബിയിൽ ആഘോഷങ്ങൾക്ക് അനുമതി നിർബന്ധം; മദ്യം വിളമ്പാനും പെർമിറ്റ് വേണം

അബുദാബി : വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാർട്ടി നടത്താൻ അബുദാബിയിൽ പെർമിറ്റ് നിർബന്ധം. ഹോട്ടൽ, റസ്റ്ററന്റ്, അംഗീകൃത സംഘടനാ ആസ്ഥാനം തുടങ്ങി എവിടെ നടത്താനും അനുമതി വേണം. ഇവന്റ്മാനേജ്മെന്റ്

Read More »

യു.​എ.​ഇ​യും റ​ഷ്യ​യും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും റ​ഷ്യ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സെ​ർ​ജി ഷോ​യ്ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി ഖ​സ​ർ അ​ൽ ഷാ​തി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും

Read More »

നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ആയതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നവംബര്‍

Read More »

പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും; നവീൻ ബാബുവിന്റെ കുടുംബം എതിർക്കും

കണ്ണൂർ : റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി

Read More »

ഖത്തർ തൊഴിൽ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.

ദോഹ : അഞ്ചാമത് ഇന്ത്യ – ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ ചാറ്റർജി ഖത്തർ തൊഴിൽ മന്ത്രലായ അധികൃതരുമായി 

Read More »

ആകാശ വിസ്‌മയങ്ങൾക്ക് ദിവസങ്ങൾ അരികെ: ബഹ്‌റൈൻ രാജ്യാന്തര എയർഷോയ്ക്ക് ഒരുക്കങ്ങളായി

മനാമ : ആകാശത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ബഹ്‌റൈൻ രാജ്യാന്തര എയർഷോ (BIAS) 2024 ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സഖീറിലെ എയർ ബേസിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തി. നവംബർ 13 മുതൽ

Read More »

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ്

ദുബായ് : ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.  2025 മുതൽ 2027 വരെ ദുബായ് 302

Read More »

പി പി ദിവ്യ റിമാൻഡിൽ, വനിത ജയിലിലേക്ക് മാറ്റും; പിന്തുണയുമായി മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ പാർട്ടിയും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പിലെ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ച ശേഷം കസ്റ്റഡിയിൽ വിടുകയായിരുന്നു. 14 ദിവസത്തേക്കാണ് പി പി

Read More »

പൊതുമാപ്പ് നീട്ടിയാലും തിരിച്ചുപോകാൻ 14 ദിവസം മാത്രം: തിരക്കേറി; സേവനങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥർ.

ദുബായ് : നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും. കാലാവധി നീട്ടില്ലെന്നാണ് അധികൃതർ ഇതിനകം അറിയിച്ചത്. മാത്രമല്ല, തുടർന്നും

Read More »

സത്യസന്ധതയ്ക്ക് യുഎഇയുടെ ആദരവ്; ഇന്ത്യക്കാർക്ക് അഭിമാനമാണ് ഈ പ്രവാസി യുവാക്കള്‍

ദുബായ്  : സത്യസന്ധതയുടെ പേരിൽ യുഎഇയിലെ ഇന്ത്യക്കാർക്ക് അഭിമാനമായി രണ്ടു പ്രവാസി യുവാക്കള്‍. കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) ദുബായ് പോലീസിനെ ഏൽപ്പിച്ച സ്വദേശ് കുമാര്‍, താനോടിക്കുന്ന ടാക്സിയിൽ യാത്രക്കാരൻ

Read More »

ഖത്തർ തൊഴിൽ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.

ദോഹ : അഞ്ചാമത് ഇന്ത്യ – ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ ചാറ്റർജി ഖത്തർ തൊഴിൽ മന്ത്രലായ അധികൃതരുമായി 

Read More »

ട്രംപ് പ്രസിഡൻ്റായാൽ ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാകുമോ? ആശങ്കപ്പെടുത്തി റിപ്പോര്‍ട്ട്

യു എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സിംഗപ്പൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനമായ ടെമാസെക്. ഡൊണാൾഡ് ട്രംപ് ജയിച്ചാൽ അത് ആഗോള സമ്പദ്

Read More »

ഖത്തറിലെ പ്രായമായവരുടെ ആരോ​ഗ്യവും ക്ഷേമവും ഉറപ്പുവരുത്തും; സർവ്വേ നവംബർ മൂന്നിന് തുടങ്ങും

ദോഹ: ഖത്തറിൽ വയോജന സർവേ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്). സർവ്വേയുടെ ഫീൽഡ് വർക്ക് നവംബര്‍ മൂന്നിന് ആരംഭിക്കും. 2025 ജനുവരി 31 വരെ സര്‍വ്വേ തുടരും. നാഷണല്‍ പ്ലാനിങ് കൗണ്‍സിലിന്റെയും ഹമദ് മെഡിക്കല്‍

Read More »

ദിവ്യ പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് കീഴടങ്ങാൻ പോകുന്നതിനിടെ

കണ്ണൂർ: കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പി പി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. കണ്ണപുരത്ത് നിന്നാണ് ദിവ്യയെ

Read More »

കേ​ര​ള​ത്തി​ലെ ഓ​ൺ​ലൈ​ൻ ആ​ർ.​ടി.​ഐ പോ​ർ​ട്ട​ൽ; പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ ഹ​ർജിയിൽ ഹൈ​കോ​ട​തി ഇ​ട​പെ​ട​ൽ

മ​നാ​മ: സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ ആ​ർ.​ടി.​ഐ പോ​ർ​ട്ട​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർജിയിൽ സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ്. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഓ​ൺ​ലൈ​ൻ ആ​ർ.​ടി.​ഐ പോ​ർ​ട്ട​ൽ സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​ത്

Read More »

വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് എന്നിവ നിർബന്ധം

റിയാദ് :  കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് , ഇൻഷുറൻസ്, കാലികമായ  വാഹന പരിശോധന  എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അബ്ഷിർ ഓൺലൈൻ പോർട്ടൽ

Read More »

ടാറ്റയ്ക്കും സൈറസ് മിസ്ത്രിക്കും ഇടയില്‍ സംഭവിച്ചതെന്ത്? ചില സത്യങ്ങള്‍ വെളിപ്പെടുത്തി ‘രത്തന്‍ ടാറ്റ- എ ലൈഫ്’

ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. പക്ഷേ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ടാറ്റ തന്നെ നീക്കം ചെയ്യുകയായിരുന്നു. 2016 ഒക്ടോബറില്‍ മിസ്ത്രിയെ നീക്കം ചെയ്തത് ടാറ്റയെ സംബന്ധിച്ചിടത്തോളം വേദനാജനകവും

Read More »

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; നാല് മാസം കൊണ്ട് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ

ന്യൂ​ഡൽഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത

Read More »

ലുലു ഐപിഒയ്ക്ക് തുടക്കം; ഒറ്റ മണിക്കൂറിൽ ഓഹരി വിറ്റുതീർന്നു, ഓഹരിക്ക് വില 2.04 ദിർഹം വരെ, തകർന്നത് റെക്കോർഡ്.

അബുദാബി : കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു.  1.94

Read More »

പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭത്തിൽ വൻ ഇടിവ്; ഇന്ധനവില കുറയാൻ സാധ്യത മങ്ങി

ഡൽഹി : രാജ്യാന്തര ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയാനുള്ള സാധ്യത മങ്ങി. തുടർച്ചയായ രണ്ടാംപാദത്തിലും കേന്ദ്ര പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ

Read More »

അൾജീരിയൻ പ്രസിഡന്റ് ഒമാനിൽ; മസ്‌കത്തില്‍ ഗതാഗത നിയന്ത്രണം

മസ്‌കത്ത് : അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂൺ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഒമാനിലെത്തും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും അറബ് സംയുക്ത

Read More »

‘അല്‍ ഖുവൈര്‍ സ്‌ക്വയര്‍’: നിര്‍മാണം അവസാന ഘട്ടത്തില്‍; ഏറ്റവും വലിയ കൊടിമരം ഉദ്ഘാടനം ദേശീയദിനത്തില്‍

മസ്‌കത്ത് : അല്‍ ഖുവൈറില്‍ വരുന്ന ഒമാനിലെ ഏറ്റവും വലിയ കൊടിമരം 54ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. ‘അല്‍ ഖുവൈര്‍ സ്‌ക്വയര്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മസ്‌കത്ത് നഗരസഭയുടെ കീഴില്‍ ജിന്‍ഡാല്‍ ഷദീദ്

Read More »

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ റജിസ്റ്റർ ചെയ്തത് 12,045 കേസുകൾ

കുവൈത്ത്‌ സിറ്റി : ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ അവസാനം വരെ 12,045 ഗതാഗത നിയമ ലംഘന കേസുകളാണ് വിവിധ കോടതികളിലെത്തിയതെന്ന് നീതിന്യായ മന്ത്രാലയ റിപ്പോര്‍ട്ട്.  പ്രസ്തുത കാലയളവില്‍ ആറ് ഗവര്‍ണറേറ്റുകളിലായി 145 പേര്‍ക്ക്

Read More »

പ്രവാസി ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം; നിയമം പുതുക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

മസ്‌കത്ത് : ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ്  പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി  ആനുകൂല്യം പുതുക്കി തൊഴിൽ മന്ത്രാലയം . ഓരോ വര്‍ഷവും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഗ്രാറ്റുവിറ്റി  ഇനത്തില്‍ ജീവനക്കാരന് അവകാശപ്പെട്ടതാണെന്ന് പുതിയ നിയമത്തില്‍

Read More »

സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നു.

നിയോം ∙ ചെങ്കടലിലെ ആഗോള ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നതായി സൗദി അറേബ്യയുടെ നിയോം ഡയറക്ടർ ബോർഡ് അറിയിച്ചു. 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ

Read More »

ഒമാനിൽ ബുധനാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ്; താപനില കുറയും

മസ്‌കത്ത് : ഇന്ന് മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ തുടരും. ഈ കാലയളവില്‍ താപനിലയില്‍ പ്രകടമായ മാറ്റം വരും. കാറ്റിന്റെ ഭാഗമായി മരുഭൂമിയിലും തുറന്ന

Read More »

ഷാ​ർ​ജ​യി​ൽ പേ ​പാ​ർ​ക്കി​ങ് സ​മ​യം നീ​ട്ടി

ഷാ​ർ​ജ: എ​മി​റേ​റ്റി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 വ​രെ നീ​ട്ടി. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന സോ​ണു​ക​ളി​ലാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട സ​മ​യം അ​ർ​ധ​രാ​ത്രി വ​രെ

Read More »

സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരണം; തസ്തികകളിലും നിയമനത്തിലും വ്യവസ്ഥകളുമായി അഡെക്.

അബുദാബി : വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷവും അധ്യാപകർക്ക് മാന്യമായ തൊഴിലും ഉറപ്പാക്കാൻ സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെയും വിദ്യാർഥികളുടെയും

Read More »

ഒമാനിലും അൽഐനിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു

അൽഐൻ/മസ്ക്കത്ത് : ഒമാനിലും അൽഐനിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു. ഒമാനിലെ അൽ ഖുവൈറിലും അൽഐനിലെ അൽ ക്വായിലുമാണ് പുതിയ സ്റ്റോറുകൾ. ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ്

Read More »

ആരാകും ഖമനയിയുടെ പിൻഗാമി? ഇസ്രയേൽ സംഘർഷത്തിനിടെ ഇറാനിൽ ചർച്ചകൾ സജീവം.

വാഷിങ്ടൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ്, ഖമനയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു യുഎസ് മാധ്യമം ന്യൂയോർക്ക്

Read More »