
സൗദിയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്തവർക്കെതിരെ കർശന നടപടി; 287 പേർക്ക് പിഴ.
ജിദ്ദ : സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്ത നിരവധി പേർക്കെതിരെ കർശന നടപടി സ്വീകരിച്ചു. തൊഴിലുടമകളുടെ കീഴിൽ പ്രവർത്തിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിക്കുകയും, തൊഴിൽ നിയമങ്ങൾ ലംഘിക്കുകയും ചെയ്ത കേസുകളിൽ





























