
ബയാനിൽ അൽ മുസൈനി എക്സ്ചേഞ്ച് പുതിയ ശാഖ തുറന്നു
കുവൈത്ത് സിറ്റി : പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ മുസൈനി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ബയാനിൽ തുറന്നു. ബയാൻ കോ-ഓപ് 2ൽ ആരംഭിച്ച ശാഖ അൽ മുസൈനി എക്സ്ചേഞ്ച് കമ്പനി ഓപറേഷൻസ് മേധാവി ഹ്യൂഗ്






























