Tag: news

രാജ്യത്ത് ഇന്ന് തിരഞ്ഞെടുപ്പ് ചൂട്; ജാർഖണ്ഡിലെ ആദ്യഘട്ടം, 31 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് വിവിധ തിരഞ്ഞെടുപ്പുകളുടെ ചൂടില്‍. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അടക്കം 10 സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ജാര്‍ഖണ്ഡിലെ 81സീറ്റില്‍

Read More »

വയനാട്ടിലും ചേലക്കരയിലും വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര

വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വയനാടും ചേലക്കരയും വിധിയെഴുതുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെയാണ്. വയനാട്ടില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ

Read More »

ഇന്ത്യയില്‍ ആദ്യ സ്ഥാനപതിയെ പ്രഖ്യാപിച്ച് താലിബാന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ സ്ഥാനപതിയെ പ്രഖ്യാപിച്ച് താലിബാന്‍. ഇക്രമുദ്ദിന്‍ കാമിലിനെ ആണ് ആക്ടിംഗ് കൗണ്‍സില്‍ ആയി താലിബാന്‍ നിയോഗിച്ചത്. മുംബൈയിലെ അഫ്ഗാന്‍ മിഷനിലാണ് നിയമനം. താലിബാന്റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ്

Read More »

‘പിടിവിട്ട്’ പച്ചക്കറി; പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽ; കേരളത്തിലും വിലക്കയറ്റം രൂക്ഷം.

ഡൽഹി : ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ

Read More »

യുഎഇയിൽ പരിശീലന വിമാനം തകർന്ന് പൈലറ്റ് മരിച്ചു; പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ റഡാർ ബന്ധം നഷ്ടപ്പെട്ടു

ഫുജൈറ : യുഎഇയിൽ പരിശീലന വിമാനം തകർന്ന് പരിശീലകനായ പൈലറ്റ് മരിച്ചതായി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ട്രെയിനിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ്

Read More »

ഫ​ല​സ്​​തീ​ൻ, ല​ബ​നാ​ൻ വി​ഷ​യ​ങ്ങ​ൾ; ച​ർ​ച്ച ന​ട​ത്തി സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ഇ​റാ​ൻ പ്ര​സി​ഡ​ൻ​റും

റി​യാ​ദ്​: ഫ​ല​സ്തീ​നി​ലും ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സം​യു​ക്ത അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഫോ​ളോ​അ​പ് ഉ​ച്ച​കോ​ടി​ക്ക് ആ​ഹ്വാ​നം ചെ​യ്​​ത സൗ​ദി അ​റേ​ബ്യ​യു​ടെ മു​ൻ​കൈ​യെ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ പ്ര​ശം​സി​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​

Read More »

ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ദോഹ : ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. അമീരി ഓർഡർ 2/ 2024 ലൂടെയാണ് അമീർ പുതിയ മന്ത്രിമാരെ നിയമിച്ചത്. വാണിജ്യ-വ്യവസായം , പൊതുജനാരോഗ്യം, വിദ്യഭ്യാസ-ഉന്നത

Read More »

ട്രാം യാത്രയ്ക്ക് 10 വയസ്സ്.

ദുബായ് : നഗരത്തിന്റെ ട്രാം യാത്രയ്ക്ക് പത്താം വാർഷികം. 6 കോടി ജനങ്ങളാണ് ഇതിനോടകം ട്രാം യാത്ര നടത്തിയത്. ഇതുവരെ സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്ററും. 42 മിനിറ്റ് യാത്രയിൽ 11 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന

Read More »

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസ്: നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും.

ന്യൂഡൽഹി : യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ

Read More »

ജീവകാരുണ്യം രാജ്യാന്തരതലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും; കരുത്തും കരുതലുമേകാൻ യുഎഇ എയ്ഡ് ഏജൻസി

അബുദാബി : രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. രാജ്യാന്തര ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിലുമായി അഫിലിയേറ്റ്

Read More »

പ്രതീക്ഷകള്‍ വാനോളം: എ.ഐ ശേഷിയുള്ള ഉപഗ്രഹം വിക്ഷേപിച്ച് ഒമാന്‍.

മസ്‌കത്ത് : എ ഐ സാങ്കേതിക വിദ്യയും നൂതന റിമോര്‍ട്ട് സെന്‍സിങ്ങുമുള്ള തദ്ദേശീയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് ഒമാൻ . ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ ഓര്‍ഗനൈസേഷന്‍ സുല്‍ത്താനേറ്റിന്‍റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഉപഗ്രഹമാണിത്. ഒ

Read More »

സ്വകാര്യ സ്കൂളുകൾക്ക് അഡെക്കിന്റെ നിർദേശം; 15 ശതമാനത്തിലേറെ ഫീസ് വർധന വേണ്ട.

അബുദാബി : അസാധാരണ സാഹചര്യങ്ങളിൽ പോലും സ്വകാര്യ സ്കൂളുകൾ 15 ശതമാനത്തിൽ കൂടുതൽ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) കർശന നിർദേശം നൽകി. എമിറേറ്റിലെ വിദ്യാഭ്യാസച്ചെലവ് സൂചിക അടിസ്ഥാനമാക്കിയായിരിക്കും ട്യൂഷൻ

Read More »

ഔദ്യോഗിക യാത്രയയപ്പില്ല; അവസാന ടേക്ക് ഓഫ്, വിസ്താര ഇനി മുതൽ എയർ ഇന്ത്യ.

ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിലെ പതിനെട്ടാം ഗേറ്റിൽ നിന്ന് രാത്രി 11.45ന്  ഔദ്യോഗിക യാത്രയപ്പുകളൊന്നുമില്ലാതെ വിസ്താര പറന്നുയർന്നു. വിസ്താരയുടെ ഡൽഹി – സിംഗപ്പൂർ UK 115 രാവിലെ 8.40ന് സിംഗപ്പൂരിൽ ലാൻഡ്

Read More »

ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി; കാനഡയിൽ പരിപാടി മാറ്റിവച്ച് ഇന്ത്യൻ കോൺസുലേറ്റ്.

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്. ഹിന്ദു, സിഖ് വിഭാഗക്കാർക്കായി നവംബർ

Read More »

ദു​ബൈ മോ​ട്ടോ​ർ സി​റ്റി​യി​ൽ ലു​ലു പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു

ദു​ബൈ: ഐ.​പി.​ഒ​യി​ൽ റെ​ക്കോ​ഡ് നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ജി.​സി.​സി​യി​ൽ റീ​ട്ടെ​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ച് ലു​ലു. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം നൂ​റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്ന ഐ.​പി.​ഒ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 16ാമ​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ദു​ബൈ മോ​ട്ടോ​ർ

Read More »

മസ്‌കത്തിൽ താമസ കെട്ടിടത്തില്‍ തീപിടിത്തം: ആറ് പേരെ രക്ഷപ്പെടുത്തി.

മസ്‌കത്ത് :  മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) അഗ്നിശമന സേന

Read More »

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കൊല്ലം സ്വദേശിനി

ലണ്ടൻ/കൊല്ലം :  മലയാളി യുവതി യുകെയിൽ അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത് കാൻസർ രോഗബാധിതയായിരുന്നു. കീമോ തെറാപ്പിയുൾപ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി 9 മണിയോടെയാണ്

Read More »

അറബ്, ഇസ്​ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ മൻസൂർ ബിൻ സായിദ് റിയാദിൽ.

റിയാദ് : സൗദിയിൽ നടക്കുന്ന  അറബ്, ഇസ്​ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ

Read More »

സുനിതയുടെ ഭാരം വളരെക്കുറഞ്ഞു: നാസ നിരീക്ഷണം തുടങ്ങി.

ന്യൂയോർക്ക് : രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ശരീരഭാരം വളരെക്കുറഞ്ഞതിനെത്തുടർന്നു നാസ നിരീക്ഷണം ഏർപ്പെടുത്തി. പ്രശ്നങ്ങളില്ലെന്നാണു വിശദീകരണം.തിരിച്ചെത്താനുള്ള ബഹിരാകാശ വാഹനത്തിനു തകരാർ സംഭവിച്ചതിനെത്തുടർന്നു സുനിതയുടെ

Read More »

‘ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; ഡൽഹിയിൽ പടക്കം പൊട്ടിക്കലും വിൽപനയും നിയന്ത്രിക്കണം.

ന്യൂഡൽഹി : ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ഇടപെടലുമായി സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ ഭാഷയിലാണ്

Read More »

റെക്കോർഡ് താഴ്ചയിൽ ‘ഇന്ത്യൻ റുപ്പി’; കോളടിച്ചത് പ്രവാസികൾക്ക്, രക്ഷാദൗത്യവുമായി റിസർവ് ബാങ്ക്.

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് ഇന്നു മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയായിരുന്നു റെക്കോർഡ് വീഴ്ച. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപം

Read More »

ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഗ്രാ​ൻ​ഡ് മാ​ളി​ൽ കേ​ക്ക് മി​ക്സി​ങ്

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കേ​ക്ക് മി​ക്സി​ങ് ന​ട​ത്തി. ക്രി​സ്മ​സി​ന് മു​ന്നോ​ടി​യാ​യി പാ​ച​ക​പ്പു​ര​യി​ൽ കേ​ക്കു​ക​ൾ പി​റ​വി​യെ​ടു​ക്കു​ന്ന​തി​നു മു​മ്പ് ന​ട​ക്കു​ന്ന സ​ന്തോ​ഷ​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഒ​രു​മ​യു​ടെ​യും ആ​ഘോ​ഷ​മാ​ണ് കേ​ക്ക് മി​ക്സി​ങ്.ഏ​ഷ്യ​ൻ

Read More »

മസ്‌കത്ത് പുസ്തക മേള 2025 ഏപ്രില്‍, മേയ് മാസങ്ങളില്‍

മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയുടെ 29–ാം എഡിഷന്‍ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായി അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹറാസിയുടെ കാര്‍മികത്വത്തില്‍

Read More »

വ്യാജ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

മസ്‌കത്ത് : വ്യാജ ഓണ്‍ലൈന്‍ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). ഔദ്യോഗിക ലോഗോയും മറ്റും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് ആളുകളെ കബളിപ്പിക്കുന്നത്. ഏതെങ്കിലും ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിന്

Read More »

യാത്രക്കാരുടെ എണ്ണത്തിൽ ജിദ്ദ വിമാനത്താവളത്തിന് സർവകാല റെക്കോർഡ്

ജിദ്ദ : സൗദി അറേബ്യയിലെ  ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. ഒറ്റദിവസം കൊണ്ട് ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്തത് 1,61,189 യാത്രക്കാർ.ഈ മാസം ആറിനാണ്

Read More »

മധ്യപൂർവദേശത്തെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്.

ദുബായ്  : മധ്യപൂർവദേശത്തെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ  2024ലെ  മധ്യപൂർവദേശത്തെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്.ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ

Read More »

പ്രതീക്ഷയുടെ പുത്തൻ ചിറകുമായി സീപ്ലെയിൻ; ബോൾഗാട്ടിയിൽ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കൽ.

കൊച്ചി : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയുടെ പുത്തൻ ചിറകു നൽകി സീപ്ലെയിൻ ബോൾഗാട്ടി മറീനയിൽ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കൽ നടത്തി. മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരുമായി ബോൾഗാട്ടിയിൽ തന്നെ ഒരു റൗണ്ട്

Read More »

പലിശനിരക്ക് കുറച്ച് സൗദി സെൻട്രൽ ബാങ്ക്.

റിയാദ് : സൗദി സെൻട്രൽ ബാങ്ക് (സാമ) റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ചു. സ്ഥിര, താൽക്കാലിക നിക്ഷേപത്തിലും പലിശ നിരക്ക് കാൽശതമാനം കുറയും. ഇതനുസരിച്ച് നിലവിൽ 5.25% ആയിരുന്ന നിരക്ക്

Read More »

14 മേഖലകളിൽ കൂടി കർശന സ്വദേശിവൽകരണം; നിയമനം ഡിസംബറിനകം നികത്തിയില്ലെങ്കിൽ പിഴ.

ദുബായ് : ഐടി, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ- സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം, ഖനനം–ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങൾ,

Read More »

‘പല രാജ്യങ്ങളും പരിഭ്രാന്തർ, ഇന്ത്യ അക്കൂട്ടത്തിലില്ല’: യുഎസിൽ ട്രംപ് വന്നാൽ ആശങ്കയില്ലെന്ന് എസ്.ജയശങ്കർ

മുംബൈ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മുംബൈയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ

Read More »

ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും.

ന്യൂഡൽഹി : സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. മേയ് 13 വരെ, 6 മാസമേ കാലാവധി ലഭിക്കൂ. ജസ്റ്റിസ്

Read More »

വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്; ഇനി എയർ ഇന്ത്യയായി സർവീസ്.

ന്യൂഡൽഹി : എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താര, ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ

Read More »