
ആയിരങ്ങൾ ഒഴുകിയെത്തി; എയർഷോക്ക് പ്രൗഢ സമാപനം
മനാമ: ആയിരങ്ങൾ ഒഴുകിയെത്തിയ ബഹ്റൈൻ ഇന്റർനാഷനൽ എയർഷോക്ക് പ്രൗഢമായ സമാപനം. മൂന്നു ദിവസം നീണ്ട എയർഷോയുടെ അവസാന ദിനം വൻ ജനസഞ്ചയമാണ് സാഖീർ എയർബേസിലെ വേദിയിലേക്കെത്തിയത്.ഇന്റർനാഷനൽ എയർഷോയുടെ നാലാം പതിപ്പ് വൻ വിജയമാണെന്ന് ഗതാഗത,






























