
കിഴക്കൻ സൗദിയിൽ സുരക്ഷ നിരീക്ഷണം സ്മാർട്ടായി; എമർജൻസി-ട്രാഫിക് എ.ഐ കാമറകൾ മിഴി തുറന്നു
ദമ്മാം: സൗദി കിഴക്കൻ മേഖലയിൽ സ്മാർട്ട് എമർജൻസി, ട്രാഫിക് നിരീക്ഷണ കാമറകൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് നിരീക്ഷണ കാമറകൾ മേഖലയിലാകെ ഡിജിറ്റൽ നിരീക്ഷണ വലയം തീർത്തിരിക്കുകയാണ്. ഗവർണർ




























