
ലോകകപ്പ് ഫുട്ബാൾ യോഗ്യത; ഒമാന് ഇനി ജീവന്മരണപേരാട്ടം
മസ്കത്ത്: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങളിലെ മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ ഇറാഖിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ലോകകപ്പിന് ഗ്രൂപ്പിൽനിന്ന് നേരിട്ട് യോഗ്യത നേടാമെന്നുള്ള ഒമാന്റെ സ്വപ്നങ്ങൾക്ക് ഏറെക്കുറെ അവസാനമായി. വിജയത്തോടെ 11






























