Tag: news

ബഹ്‌റൈൻ ദേശീയദിനം ഡിസംബർ 16ന്; ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം.

മനാമ : ഡിസംബർ മാസത്തിന് തുടക്കമായതോടെ, രാജ്യം ആഘോഷങ്ങൾക്ക് തയാറെടുക്കുന്നു. 1783-ൽ അഹ്മദ് അൽ ഫത്തേയുടെ നേതൃത്വത്തിൽ ആധുനിക ബഹ്റൈനെന്ന അറബ്, മുസ്‌ലിം രാജ്യം സ്ഥാപിച്ചതിന്റെ സ്മരണാർഥവും, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ

Read More »

സുപ്രീം കോടതിക്കുള്ളില്‍ തീപിടിത്തം; ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് വിവരം

ന്യൂഡല്‍ഹി: സുപ്രീംകോടതിക്കുള്ളില്‍ തീപിടിത്തം. കോടതി നമ്പര്‍ 11 നും 12 നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് കോര്‍ട്ട് നമ്പര്‍ 11 ന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട്

Read More »

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും; മറ്റ് വഴികളില്ലെന്ന് വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വ‍ർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങൾക്ക്

Read More »

ബിഎസ്എൻഎൽ റോമിങ് സേവനം യുഎഇയിൽ; സിം മാറാതെ തന്നെ രാജ്യാന്തര സേവനങ്ങൾ

തിരുവനന്തപുരം : ബിഎസ്എൻഎൽ കേരള സർക്കിൾ ഉപയോക്താക്കൾക്കായി യുഎഇയിലെ എത്തിസലാത് നെറ്റ്‌വർക്കിൽ രാജ്യാന്തര റോമിങ് സേവനം ആരംഭിച്ചു. ബിഎസ്എൻഎൽ കേരള സർക്കിളിലെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കൾക്കു സിം മാറാതെ തന്നെ യുഎഇയിൽ രാജ്യാന്തര റോമിങ്

Read More »

ഒമാന്‍ സുല്‍ത്താന്റെ ബെല്‍ജിയം സന്ദര്‍ശനത്തിന് ഇന്ന് തുടക്കം.

മസ്‌കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ  ബെല്‍ജിയം സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഫിലിപ്പ് രാജാവിന്റെയും മതില്‍ഡെ രാജ്ഞിയുടെയും ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ ബെല്‍ജിയം സന്ദര്‍ശനം. ഒമാനും ബെല്‍ജിയവും തമ്മിലുള്ള ബന്ധം കൂടുതൽ

Read More »

ഒമാനിൽ പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാം; സമയപരിധി ഡിസംബർ 31 വരെ.

മസ്‌കത്ത് : രാജ്യത്ത് പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം. സമയപരിധി അവസാനിക്കുന്നതിന് മുൻപ് നോട്ടുകൾ കൈവശമുള്ളവർ മാറ്റിയെടുക്കണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാം. ഡിസംബർ 31

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍-നിയമ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.

കുവൈത്ത്‌ സിറ്റി : ഇന്ത്യന്‍ സമൂഹത്തിനിടയിൽ കുവൈത്ത് തൊഴില്‍-നിയമ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റി (പിഎഎം), ഡെമേസ്റ്റിക് ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ സെഷന്‍ സംഘടിപ്പിച്ചു. എംബസി

Read More »

കേരളത്തിൽ 4 ജില്ലകളിൽ റെഡ് അലർട്ട്; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത.

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ

Read More »

‘ന്യായമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വേണം’: കർഷകർ വീണ്ടും പ്രക്ഷോഭത്തിന്, ഡൽഹിയിലേക്ക് മാർച്ച്

ന്യൂഡൽഹി : കർഷക സംഘടനകളുടെ മറ്റൊരു പ്രതിഷേധത്തിന് ഡൽഹി ഒരുങ്ങുന്നു. കർഷകരുടെ മാർച്ച് ഇന്ന് ആരംഭിക്കും. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് മാർ‌ച്ചെന്ന് ഭാരതീയ കിസാൻ പരിഷത്ത്

Read More »

ഐ​ക്യ സ​ന്ദേ​ശ​മു​യ​ർ​ത്തി യു.​എ.​ഇ​യു​ടെ 53ാം ദേ​ശീ​യ ദി​നം

ദു​ബൈ: 53ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ യു.​എ.​ഇ ജ​ന​ത. ലോ​ക​ത്തെ 200 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടു​ന്ന ഒ​രു ദേ​ശീ​യ ദി​നം ഒ​രു​പ​ക്ഷേ, ലോ​ക​ത്ത്​ വേ​റെ​യു​ണ്ടാ​കി​ല്ല. രാ​ജ്യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വി​ടെ അ​തി​വ​സി​ക്കു​ന്ന ഓ​രോ ജ​ന​വി​ഭാ​ഗ​വും അ​വ​രു​ടേ​​താ​യ രീ​തി​യി​ൽ

Read More »

ദേ​ശീ​യ ദി​ന​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യു​ജ്ജ്വ​ല വ​ര​വേ​ല്‍പ്

റാ​സ​ല്‍ഖൈ​മ: 53ാമ​ത് ദേ​ശീ​യ ദി​ന​ത്തി​ന് അ​ത്യു​ജ്ജ്വ​ല വ​ര​വേ​ല്‍പ് ന​ല്‍കി റാ​സ​ല്‍ഖൈ​മ. റാ​ക് അ​ല്‍ ഖാ​സി​മി കോ​ര്‍ണീ​ഷി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പൊ​ലീ​സ് ‘ദേ​ശീ​യ മാ​ര്‍ച്ച്’ യു.​എ.​ഇ സാ​യു​ധ-​സ​മാ​ധാ​ന​പാ​ല​ക സേ​ന​യു​ടെ ശ​ക്തി​യും സേ​വ​ന മി​ക​വും

Read More »

മാതൃരാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് ഒമാനിൽ വാഹനമോടിക്കാം; ഉത്തരവുമായി റോയൽ ഒമാൻ പൊലീസ്.

മസ്‌കത്ത് : ഒമാനിലെത്തുന്ന വിദേശ സഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഇനി വിദേശ രാജ്യങ്ങളിലെയോ രാജ്യാന്തര പെർമിറ്റ് ഉള്ളതോ ആയ ലൈസൻസുമായി ഒമാനിൽ വാഹനമോടിക്കാം. എന്നാൽ, മൂന്ന് മാസത്തിൽ കൂടുതൽ കാലാവധിയുള്ള ലൈസൻസ് ആയിരിക്കണമെന്ന് റോയൽ

Read More »

സൗദിയിൽ 19,024 അനധികൃത താമസക്കാർ അറസ്റ്റിൽ

ജിദ്ദ : സൗദി സുരക്ഷാ സേന കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 19,024 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. നവംബർ 21 നും നവംബർ 27 നും ഇടയിലുള്ള കാലയളവിൽ ബന്ധപ്പെട്ട

Read More »

‘ഫസ്റ്റ് ക്ലാസ്, ഫാമിലി ക്ലാസ്, വ്യക്തിഗത വിഭാഗം’; ആവേശത്തോടെ റിയാദ് മെട്രോയെ സ്വീകരിച്ച് പ്രവാസ ലോകം.

റിയാദ് : റിയാദിലെ തദ്ദേശീയരും പ്രവാസികളും കാത്തിരുന്ന റിയാദ് മെട്രോ സർവീസിന് തുടക്കമായി. കഴിഞ്ഞ ബുധനാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത മെട്രോ ഇന്ന് രാവിലെയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. പ്ലാറ്റ്ഫോമുകൾ രാവിലെ

Read More »

യുഎഇയിൽ സ്വകാര്യ വാഹനങ്ങളിലെ സ്കൂൾ യാത്രയ്ക്ക് കാറിൽ ‘കുട്ടി സീറ്റ്’ നിർബന്ധം; മുന്നിലിരിക്കാൻ 10 വയസാകണം

അബുദാബി : സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്. രക്ഷിതാക്കൾക്കും നഴ്സറികൾക്കുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചെറിയ കുട്ടികളെ ചൈൽഡ് സീറ്റിൽ ബെൽറ്റിട്ട് ഇരുത്തണം. വാഹനത്തിന്റെ

Read More »

വെള്ളിയാഴ്ചകളിൽ ട്രക്ക് നിയന്ത്രണത്തിന് അബുദാബി.

അബുദാബി : ഈ മാസം 6 മുതൽ വെള്ളിയാഴ്ചകളിൽ അബുദാബിയിലെ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് നിയന്ത്രണം. തിങ്കൾ മുതൽ വ്യാഴം വരെ തിരക്കേറിയ സമയങ്ങളിൽ

Read More »

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ യുറേഷ്യൻ ഗ്രൂപ്പിൽ യുഎഇക്ക് നിരീക്ഷക പദവി

അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള യുറേഷ്യൻ ഗ്രൂപ്പിൽ (ഇഎജി) യുഎഇയ്ക്ക് നിരീക്ഷക പദവി. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങളിൽ യുഎഇയുടെ സജീവ പങ്ക് അടിവരയിടുന്നതാണിത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതു

Read More »

പ്രവാസികൾക്ക് സന്തോഷ വാർത്ത: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് വീസ പുതുക്കലിനുള്ള നിയന്ത്രണം പിൻവലിച്ചു

കുവൈത്ത്‌ സിറ്റി : യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ

Read More »

എച്ച്ഐവി സ്ഥിരീകരിച്ച നൂറിലധികം വിദേശികളെ തിരിച്ചയച്ച് കുവൈത്ത്.

കുവൈത്ത് സിറ്റി : എച്ച്ഐവി സ്ഥിരീകരിച്ച നൂറിലധികം വിദേശികളെ കുവൈത്ത് തിരിച്ചയച്ചു. വാർഷിക എയ്ഡ്സ് ആൻഡ് വെനീറിയൽ ഡിസീസസ് കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. എയ്ഡ്സിനെതിരെ കുവൈത്ത് ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവരികയാണ്. എച്ച്ഐവി ബാധിതരായ 90%

Read More »

എറണാകുളം സൗത്ത് പാലത്തിന് സമീപം വൻതീപിടുത്തം; ആളപായമില്ല

കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ​ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം. തീപിടുത്തം നടന്നതിന്

Read More »

മരുഭൂമിയിലെ പച്ചപ്പ് കാണാൻ ബഹ്‌റൈൻ രാജാവ് എത്തി, ‘ജീവന്റെ വൃക്ഷ’ത്തിന് കൂടുതൽ പരിഗണന.

മനാമ : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസഅൽ ഖലീഫ സതേൺ ഗവർണറേറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ പ്രദേശങ്ങളിലെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്

Read More »

ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ തണുത്ത കാലാവസ്ഥയിലേക്ക്.

ദുബായ് : ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ ഒടുവിൽ തണുത്ത കാലാവസ്ഥയിലേക്ക്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില പുലർച്ചെ 3.30ന് റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 7 ഡിഗ്രി സെൽഷ്യസ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി.

Read More »

ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിക്ക്.

റിയാദ് : ഫിഫ ലോകകപ്പ് 2034 ന്റെ ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിയ്ക്ക്. അഞ്ചിൽ 4.2 ആണ് സൗദിയുടെ സ്കോർ. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ഒരുമിച്ച് ചേർന്ന്

Read More »

ജിസിസി ഉച്ചകോടി: കുവൈത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ഈ റോഡുകൾ അടച്ചിടും.

കുവൈത്ത്‌ സിറ്റി : ജിസിസി 45-ാമത് ഉച്ചകോടിയോടെ അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 10.30 മുതല്‍ ചില പ്രധാന റോഡുകള്‍ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.അടച്ചിടുന്ന പ്രധാന

Read More »

ഇനി പൂർണമായും ബയോമെട്രിക്ക് പഞ്ചിങ്; സെക്രട്ടേറിയറ്റിലെ ഹാജർ പുസ്തകം ഒഴിവാക്കി: ഉത്തരവിറക്കി സർക്കാർ.

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്തകം ഒഴിവാക്കി. പൊതുഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.ഹാജർ പുസ്തകത്തിൽ

Read More »

യുഎഇയിൽ ഇന്ധനവില കുറഞ്ഞു; പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

അബുദാബി : യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിലേതിനേക്കാളും പെട്രോളിന് 13 ഫിൽസ് വരെ കുറഞ്ഞു. അതേസമയം ഡീസലിന് 1 ഫിൽസ് കൂടുകയും ചെയ്തു. നാളെ(1) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പെട്രോൾ വില

Read More »

മസ്കത്തിൽ ഭൂചലനം; ജോലിക്കിടെയെന്ന് വ്യാപാരികൾ.

മസ്കത്ത് : ഒമാന്റെ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സ്‌കെയില്‍ 2.3 തീവ്രതയിലും 8 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 11.06ന് ആണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖബൂസ് ഭൂകമ്പ നിരീക്ഷണ

Read More »

ഖത്തറിൽ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു.

ദോഹ : ഖത്തറിൽ ഡിസംബറിലെ ഇന്ധന വിലയിൽ മാറ്റമില്ല. നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ

Read More »

സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് സ്മാർട്ട് ഫോണുകളുടെ ഒഴുക്ക്; എത്തിയത് 3100 കോടിയുടെ ഫോണുകൾ

ജിദ്ദ : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 13 ലക്ഷം സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. അതായത് സൗദിയിലേക്ക് ഫോൺ ഇറക്കുമതി ചെയ്യുന്ന

Read More »

രാജ്യത്തിൻ്റെ ജിഡിപി വളർച്ചയുടെ വേഗം കുറയുന്നു; ആർബിഐ പലിശ നിരക്ക് കുറച്ചേക്കും?

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ആശങ്കകരമാം വിധം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ ഏഴ് ക്വാർട്ടറുകളിലെ കണക്കുകൾ താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ വളർച്ചാനിരക്കിലെ ഇടിവ് പ്രകടമാണ്.ജൂലൈ സെപ്റ്റംബർ ക്വാർട്ടറിൽ വളർച്ചാ നിരക്ക് 5.4% മാത്രമാണ്.

Read More »

ബ്ലാക്ക് ഫ്രൈഡേ ഓഫര്‍: നിരക്കുകള്‍ കുത്തനെ കുറച്ച് വിമാന കമ്പനികള്‍

ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും റീട്ടെയില്‍ സ്ഥാപനങ്ങളുടെയും പല വമ്പന്‍ ഓഫറുകളുടെയും വിശദവിവരങ്ങള്‍ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നുണ്ട്. ഗാഡ്ജറ്റുകളില്‍ ഒന്നും താല്‍പര്യമില്ലാത്തവരാണോ നിങ്ങള്‍ എന്നാല്‍ കുടുബവുമായോ സുഹൃത്തുക്കളുമായോ ഒരുമിച്ച് ഒരു യാത്ര പ്ലാന്‍

Read More »

തീരസംരക്ഷണ സേനയുടെ രഹസ്യ വിവരങ്ങൾ പാക്ക് ചാരന് കൈമാറി; ദിവസക്കൂലി 200 രൂപ, ഗുജറാത്ത് സ്വദേശി പിടിയിൽ

ന്യൂഡൽഹി : ഇന്ത്യൻ തീരസംരക്ഷണ സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറിയ ഗുജറാത്ത് സ്വദേശി ദിപേഷ് ഗോഹിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. തുറമുഖ പട്ടണമായ ദ്വാരകയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന

Read More »