
ഡിജിറ്റൽ പരിവർത്തനം; ധനമന്ത്രാലയം മൈക്രോസോഫ്റ്റുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി: ഡിജിറ്റൽ പരിവർത്തനം ലക്ഷ്യമിട്ട് കുവൈത്ത് ധനമന്ത്രാലയം മൈക്രോസോഫ്റ്റുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. കുവൈത്ത് ഫിനാൻസ് അണ്ടർസെക്രട്ടറി അസീൽ അൽ മെനിഫിയും മൈക്രോസോഫ്റ്റിന്റെ പൊതുമേഖല വൈസ് പ്രസിഡന്റ് ആഞ്ചല ഹെയ്സും ചേർന്ന് ധാരണപത്രം ഒപ്പുവെച്ചതായി






























