
വിരമിച്ചവർക്ക് അഞ്ചുവര്‍ഷ വിസ പദ്ധതി വിപുലീകരിച്ചു; യു.എ.ഇയിൽ വിശ്രമജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അപേക്ഷിക്കാം
അബൂദബി: ജോലിയില്‍ നിന്ന് വിരമിച്ച 55 വയസ്സുള്ള താമസക്കാര്‍ക്കായി അഞ്ചുവര്‍ഷം കാലാവധിയുള്ള റസിഡന്‍സി വിസ പദ്ധതി രാജ്യവ്യാപകമായി വിപുലീകരിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐ.സി.പി). യു.എ.ഇക്ക്





























