Tag: news

വെയര്‍ഹൗസില്‍ മോഷണം: നാല് പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ.

മസ്‌കത്ത് : വടക്കൻ ബാത്തിന ഗവർണറേറ്റിൽ സ്വകാര്യ കമ്പനികളുടെ വെയർഹൗസിൽ നാശനഷ്ടങ്ങൾ വരുത്തുകയും കോപ്പറുകളും വൈദ്യുത കേബിളുകളും മോഷ്ടിക്കുകയും ചെയ്തതിന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖാബൂറ വിലായത്തിലായിരുന്നു സംഭവം. ഏഷ്യൻ രാജ്യക്കാരായ

Read More »

അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് പുനരധിവാസം ഒരുക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി.

മസ്‌കത്ത് : മസ്‌കത്തിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നതിന് ‘രിഫ്ഖ്’ എന്ന പേരിൽ പ്രത്യേക കേന്ദ്രവും

Read More »

ഒമാൻ കെസിസി ക്രിസ്മസ് സന്ദേശ യാത്രയും കരോളും സംഘടിപ്പിച്ചു.

മസ്‌കത്ത് : ഒമാൻ ക്‌നാനായ കാത്തലിക് കോൺഗ്രസിന്‍റെ (കെസിസി) ആഭിമുഖ്യത്തിൽ ക്രിസ്മസ് സന്ദേശ യാത്രയും കരോളും സംഘടിപ്പിച്ചു. ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, വുമൺസ് ലീഗ് എന്നീ പോഷക സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. റൂവി

Read More »

ഇന്ത്യ-കുവൈത്ത് ബന്ധം തന്ത്രപ്രധാന പങ്കാളിത്തമാക്കാൻ ധാരണ

കുവൈത്ത് സിറ്റി : ഇന്ത്യ-കുവൈത്ത് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.

Read More »

അതിവേഗം ക്ലിയറൻസ്; ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്കായി പുതിയ ‘ആപ്പ്’ അവതരിപ്പിച്ച് കസ്റ്റംസ്

ദുബായ് :  അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന

Read More »

ബഹ്‌റൈൻ ശരത്കാല മേള: 35–ാമത് എഡിഷന് ജനുവരി 23ന് തിരിതെളിയും

മനാമ∙ ബഹ്‌റൈനിലെ ശൈത്യകാലത്തിന്‍റെ പ്രധാന പരിപാടികളിൽ ഒന്നായ ശരത്കാല മേളയുടെ ( ഓട്ടം ഫെയർ) 35–ാമത് എഡിഷൻ ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കും. പ്രതിവർഷം ഒരു

Read More »

ഖത്തറിൽ 24 പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിച്ചു.

ദോഹ : മാനസികാരോഗ്യ ചികിത്സകൾ കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിലെ 24 പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനും (എച്ച്എംസി) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി)

Read More »

തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കേസ്: ‍മലയാളി സൂപ്പർവൈസർ അറസ്റ്റിൽ; ‍ലോറി പിടികൂടി.

തിരുനെൽവേലി : കേരളത്തിൽ നിന്നു തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണു സുത്തമല്ലി പൊലീസ് അറസ്റ്റ്

Read More »

‘കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്നത് നിർത്തണം; ഇല്ലെങ്കിൽ പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും

ന്യൂയോർക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകി.

Read More »

പ്രവാസികൾക്ക് ന്യൂ ഇയർ ആഘോഷമാക്കാം; ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി : പുതുവർഷം പ്രമാണിച്ച് യുഎഇയിൽ 2025 ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങളുടേത് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അവധി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്.

Read More »

കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ യുഎഇ; ദേശീയ ഡാറ്റാ ബേസ് തയാറാക്കും.

അബുദാബി : കെജി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി യുഎഇ ആരോഗ്യ മന്ത്രാലയം വൈദ്യപരിശോധനാ മാർഗനിർദേശം പുറത്തിറക്കി. വിദ്യാർഥികളുടെ ആരോഗ്യ, ജീവിത നിലവാരം ഉയർത്തുന്നതിന് ഏകീകൃത പരിശോധനയും നിരീക്ഷണവും ശക്തമാക്കും. വിദ്യാർഥികളുടെ സമഗ്ര

Read More »

ചേർത്തുപിടിച്ച് മോദി, ഒപ്പമിരുന്ന് ലഘുഭക്ഷണം, വിശ്വസിക്കാനാകാതെ തൊഴിലാളികൾ; ലേബർ ക്യാംപിൽ ആവേശമായി പ്രധാനമന്ത്രി.

കുവൈത്ത്‌ സിറ്റി : 43 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം കുവൈത്തിലെ ലേബർ ക്യാംപ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇന്നലെ മീന അബ്ദുള്ളയിലുള്ള ഗള്‍ഫ് സ്പിക്

Read More »

ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം: പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും.

ബർലിൻ : ജർമനിയിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റ ഏഴ് ഇന്ത്യക്കാരിൽ

Read More »

ഇൻഷുറൻസുകൾക്ക് ജിഎസ്ടി ഇളവില്ല; ഭക്ഷണ വിതരണത്തിനുള്ള ജിഎസ്ടിയിലും ധാരണയായില്ല

ജയ്സാൽമീർ∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്കുള്ള ജിഎസ്ടി ഇളവ് തള്ളി 55-ാമത് ജിഎസ്ടി കൗൺസിൽ. രാജസ്ഥാനിലെ ജയ്സാൽമീറിൽ നടന്ന ജിഎസ്ടി കൗൺസിലിലാണ് തീരുമാനം. വ്യാപാരി കയറ്റുമതിക്കാർക്കുള്ള നഷ്ടപരിഹാര സെസ് കുറയ്ക്കാനും കൗൺസിലിൽ തീരുമാനമായി. പ്രവർത്തന മൂലധനം

Read More »

പ്ര​ധാ​ന​മ​ന്ത്രി​യെ ആ​വേ​ശ​പൂ​ര്‍വം സ്വീ​ക​രി​ച്ച് പ്ര​വാ​സി സ​മൂ​ഹം

കു​വൈ​ത്ത് സി​റ്റി: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം കു​വൈ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​വേ​ശ​പൂ​ര്‍വം സ്വീ​ക​രി​ച്ച് ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹം. കു​വൈ​ത്ത് സി​റ്റി​യി​ലെ സെ​ന്റ്‌ റെ​ജി​സ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന പ്ര​വാ​സി വ്യാ​പാ​ര-​സം​ഘ​ട​ന യോ​ഗ​ത്തി​ലും ശൈ​ഖ് സാ​ദ് അ​ൽ അ​ബ്ദു​ല്ല

Read More »

അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പിന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: അ​റേ​ബ്യ​ൻ മേ​ഖ​ല​യി​ലെ ഫു​ട്ബാ​ൾ ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കു​ന്ന ഗ​ൾ​ഫ് ക​പ്പ് പോ​രാ​ട്ട​ത്തി​ന് കു​വൈ​ത്തി​ൽ തു​ട​ക്കം. ഇ​നി​യു​ള്ള ര​ണ്ടാ​ഴ്ച​ക്കാ​ലം കു​വൈ​ത്തി​നൊ​പ്പം ഗ​ൾ​ഫ്മേ​ഖ​ല​യും ഫു​ട്ബാ​ൾ ല​ഹ​രി​യി​ലാ​കും. അ​ർ​ദി​യ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ന്റ​ർ നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ

Read More »

ഇ​തി​ഹാ​സ​ങ്ങ​ളു​ടെ വി​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​ന​ന്ദ​നം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​ങ്ങ​ളാ​യ രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വും അ​റ​ബി​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത​വ​രെ അ​ഭി​ന​ന്ദി​ച്ച് ന​രേ​ന്ദ്ര​മോ​ദി.വി​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ല്ല അ​ൽ ബ​റൂ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ നെ​സെ​ഫി എ​ന്നി​വ​രെ കു​വൈ​ത്ത് സി​റ്റി​യി​ലെ സെ​ന്റ്‌ റെ​ജി​സ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന

Read More »

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ അപേക്ഷ തള്ളിയത്. കേസിൽ

Read More »

എഐ ക്യാമറകൾ സജീവം; നാല് ദിവസത്തിനിടെ രേഖപ്പെടുത്തിയത് 4,000ത്തിലധികം ലംഘനങ്ങൾ.

കുവൈത്ത്‌സിറ്റി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഉപയോഗിച്ച് 4 ദിവസത്തിനിടെ രേഖപ്പെടുത്തിയത് 4,122 ട്രാഫിക് ലംഘനങ്ങള്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്തിയതാണ് രണ്ടു ലംഘനങ്ങളും. സുരക്ഷിതമായ റോഡ് യാത്ര ഉറപ്പാക്കുന്നതിന്

Read More »

തൊഴിൽ വിപണിയിൽ മുന്നേറി സൗദി വനിതകൾ.

ജിദ്ദ : നാലു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി വനിതകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്ക്. 2020 രണ്ടാം പാദാവസാനം മുതല്‍ ഈ വര്‍ഷം രണ്ടാം പാദാവസാനം വരെയുള്ള കാലത്ത് 4,38,000 ലേറെ സൗദി

Read More »

യുക്രെയ്ൻ: കരുതിക്കളിച്ച് പുട്ടിൻ; പ്രശ്നപരിഹാരം തേടി ട്രംപുമായി ചർച്ച.

ന്യൂഡൽഹി : യുഎസ് പ്രസിഡന്റായി ജനുവരി 20ന് അധികാരമേൽക്കുന്ന ഡോണൾഡ് ട്രംപുമായി യുക്രെയ്ൻ പ്രശ്നം ചർച്ചചെയ്യാൻ തയാറാണെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രസ്താവന പ്രശ്നപരിഹാരത്തിനു ചെറിയൊരു വഴി തുറന്നു. പുട്ടിനും ട്രംപും തമ്മിൽ

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തില്‍ ഊഷ്മള വരവേല്‍പ്പ്

കുവൈത്ത്‌സിറ്റി : പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേത്യത്വത്തിലുള്ള ഉന്നതതല സംഘം സ്വീകരിച്ചു. രണ്ട് ദിവസമാണ്

Read More »

പുതുവത്സരാഘോഷം: രാസലഹരി ഒഴുക്ക് തടയാൻ പൊലീസ്; കൊച്ചിയിൽ കർശന പരിശോധന.

കൊച്ചി : നഗരത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകൾ തടയാൻ പൊലീസ്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കർശന പരിശോധനകൾക്കു പുറമേ നഗരാതിർത്തിയിൽ സൂക്ഷ്മനിരീക്ഷണം തുടരാനുമാണ് പൊലീസ് തീരുമാനം. രാസലഹരി

Read More »

ഡൽഹി മദ്യനയ അഴിമതിക്കേസ്: കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകി ലഫ്. ഗവർണർ.

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ  ലഫ്. ഗവർണർ വി.കെ.സക്സേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഗവർണറുടെ

Read More »

റഷ്യയിലെ കസാനിൽ ഡ്രോണാക്രമണം; കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയർന്നു

മോസ്കോ : റഷ്യയിലെ കസാനിൽ ഡ്രോൺ ആക്രമണം . ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കി എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. നിരവധി ബഹുനില കെട്ടിടങ്ങൾക്കുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ വിഡിയോ പുറത്തുവന്നു.

Read More »

അ​മീ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം; വി​ക​സ​ന മു​ന്നേ​റ്റം ആ​ഘോ​ഷി​ച്ച് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ന് ഒ​രാ​ണ്ട്. 2023 ഡി​സം​ബ​ർ 20നാ​ണ് കു​വൈ​ത്തി​ന്റെ 17ാമ​ത് അ​മീ​റാ​യി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

Read More »

വിന്റർ അറ്റ് തന്തോറ ഫെസ്റ്റിവലിന് അൽ ഉലയിൽ തുടക്കം

അൽ ഉല : ഈ വർഷത്തെ വിന്റർ അറ്റ് തന്തോറ ഫെസ്റ്റിവലിന് അൽ ഉലയിൽ തുടക്കം. അൽഉലയെ പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവൽ ജനുവരി 11 വരെ നടക്കും.തത്സമയ

Read More »

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ്

ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയാണ്

Read More »

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഒമാന്‍ ഇന്ന് കുവൈത്തിനെ നേരിടും.

മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പ് 26-ാം എഡിഷന് ഇന്ന് കുവൈത്തില്‍ തുടക്കമാകം. ഉദ്ഘാടന മത്സരത്തില്‍ ഒമാന്‍ ആതിഥേയരായ കുവൈത്തിനെ നേരിടും. ഒമാന്‍ സമയം രാത്രി ഒൻപത് മണിക്ക് കുവൈത്ത് സിറ്റിയിലെ ജാബിര്‍ അല്‍

Read More »

അറേബ്യൻ ഗൾഫ് കപ്പ് ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥി

കുവൈത്ത്‌ സിറ്റി : ഇന്ന് കുവൈത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുഖ്യാതിഥിയായി സംബന്ധിക്കും. വൈകുനേരം അര്‍ദിയ ഷെയ്ഖ് ജാബിര്‍ സ്റ്റേഡിയത്തിലാണ് മത്സരം. സബാ

Read More »

25നും 26നും വെർച്വൽ ക്യൂ എണ്ണം കുറച്ചു, സ്പോട് ബുക്കിങ് ഒഴിവാക്കി; അയ്യപ്പ ദർശനത്തിന് ഭക്തരുടെ നീണ്ട.

ശബരിമല : തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന

Read More »

പ്രാർഥനയോടെ കേരളം; എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതി,‘മരുന്നുകളോട് പ്രതികരിക്കുന്നു’.

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ  എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ‌ പറഞ്ഞു. രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൽ

Read More »