Tag: news

സ്വ​കാ​ര്യ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഓ​ൺ​ലൈ​നി​ൽ പ​രാ​തി ന​ൽ​കാം

ദോ​ഹ: തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്കാ​യു​ള്ള ​മ​​ന്ത്രാ​ല​യ​ത്തി​ന്റെ പ്ലാ​റ്റ്ഫോ​മി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്കും ​പ​രാ​തി​ക​ൾ ന​ൽ​കാ​ൻ സാ​ധ്യ​മാ​വു​ന്ന വി​ധ​ത്തി​ലെ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യാ​ണ് സേ​വ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ലു​ട​മ​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക്കും

Read More »

ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​ടെ നി​കു​തി വ​ർ​ധ​ന​ക്ക് അം​ഗീ​കാ​രം

ദോ​ഹ: രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് 15 ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി ഖ​ത്ത​ർ. പൊ​തു​നി​കു​തി വി​ഭാ​ഗ​ത്തി​ന്റെ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ശൂ​റാ​കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. 300 കോ​ടി

Read More »

അൽ ഉലയിലെ ശർ ആൻ റിസോർട്ട് പദ്ധതി പ്രദേശം സന്ദർശിച്ച് സൗദി കിരീടാവകാശി

അൽ ഉല : അൽഉലയിലെ ശർആൻ റിസോർട്ട് പദ്ധതി പ്രദേശം സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. പദ്ധതി നിർമാണത്തിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിദൂര പ്രകൃതിദത്ത പരിതസ്ഥിതിയിൽ ശാന്തതയും ഏകാന്തതയും ആസ്വദിക്കാനുള്ള അവസരത്തിന് പുറമെ

Read More »

പ്രവാസികൾക്ക് ആശ്വസിക്കാം, വിലക്കയറ്റത്തെ പേടിക്കേണ്ട, 9 അവശ്യ സാധനങ്ങളുടെ വില വർധനയ്ക്ക് കടിഞ്ഞാണിട്ട് യുഎഇ; പുതിയ നിയമം ജനുവരി 2 മുതൽ

അബുദാബി : യുഎഇയിൽ പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വിലവർധന തടഞ്ഞ് സാമ്പത്തിക മന്ത്രാലയം. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ എന്നിവയുടെ വില

Read More »

രാജേന്ദ്ര അർലേക്കർ കേരള ഗവര്‍ണര്‍‌; ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ. നിലവിൽ ബിഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറാകും. ഗോവയില്‍ നിന്നുള്ള

Read More »

ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ

ന്യൂ ഡൽഹി: തിരുപ്പിറവി ഓർമ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ. സമാധാനത്തിന്റേയും സന്തോഷത്തിന്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. വ​ത്തി​ക്കാ​നിലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇരുപത്തിയഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം

Read More »

95 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം. ആ​ർ.​എ

മ​നാ​മ:​ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 95 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ഡി​സം​ബ​ർ 15 മു​ത​ൽ 21 വ​രെ 261 പ​രി​ശോ​ധ​നാ സ​ന്ദ​ർ​ശ​ന​ങ്ങ​ളും 11

Read More »

ക്രിസ്മസ് ട്രെയിനിൽ കയറി വണ്ടർലാൻഡിൽ ഇറങ്ങാം; സാന്തയോടൊപ്പം കാഴ്ചകൾ കാണാം

അബുദാബി : ക്രിസ്മസ് ആഘോഷത്തിന് മാന്ത്രിക സ്പർശമൊരുക്കി സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് അബുദാബി മുഷ്‌രിഫ് മാൾ .  സാന്താസ് ടൗണിലെ ക്രിസ്മസ് ട്രെയിനിൽ കയറി വണ്ടർലാൻഡിൽ കറങ്ങുന്ന പ്രതീതിയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. സന്ദർശകർക്കൊപ്പം ക്രിസ്മസ്

Read More »

ഉണ്ണിയേശുവിനെ വരവേറ്റ് വിശ്വാസികൾ; സന്തോഷത്തിന്റെയും പ്രാർഥനയുടെയും ക്രിസ്മസ്

കോട്ടയം : ഉണ്ണിയേശുവിന്റെ ജനനനിമിഷത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയും വരവേറ്റ് ആരാധനാലയങ്ങൾ. പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശുവിനെ ജീവിതത്തിലേക്കു ക്രൈസ്തവ സമൂഹം സ്വീകരിച്ചു. നോമ്പു നോറ്റും പുൽക്കൂട് ഒരുക്കിയും സാന്താക്ലോസിന്റെ വരവു കാത്തിരുന്നും ഉണ്ണിയേശുവിന്റെ ജനനത്തെ ആഹ്ലാദത്തോടെയും

Read More »

ക്രിസ്മസിന് നാട്ടിലെത്താൻ പോക്കറ്റ് കാലിയാക്കണം; കൊള്ളയടിച്ച് വിമാനക്കമ്പനികൾ.

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷിക്കാന്‍ അവസാന നിമിഷം കേരളത്തിലേക്കു പറന്നെത്താന്‍ കൊതിക്കുന്ന മലയാളികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്.

Read More »

സമൂഹ മാധ്യമത്തിന് പിടിമുറുക്കാൻ ഖത്തർ: ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ്; നിയന്ത്രണം കടുപ്പിച്ച് രാജ്യം.

ദോഹ : സമൂഹ മാധ്യമങ്ങളുടെ അധാർമികവും നിരുത്തരവാദപരവുമായ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമ നിർമാണം നടത്തണമെന്ന് ഖത്തർ ശൂറ കൗൺസിൽ . സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന

Read More »

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഒമാന്‍ ഇന്ന് ഖത്തറിനെതിരെ

മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ നിര്‍ണായക മത്സരത്തിന് ഒമാന്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം അങ്കത്തില്‍ ഖത്തര്‍ ആണ് എതിരാളികള്‍. ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം വൈകിട്ട്

Read More »

എയർസേവ പോർട്ടൽ: പ്രശ്നം പരിഹരിച്ചെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി : പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്. വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന

Read More »

ഖത്തറിലെ മൾട്ടി നാഷനൽ കമ്പനികൾക്ക് ആദായ നികുതി വർധിക്കും; നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അനുമതി.

ദോഹ : ഖത്തറിലെ മൾട്ടി നാഷനൽ  കമ്പനികൾക്ക് 15 ശതമാനം കോർപ്പറേറ്റ് നികുതി ഏർപ്പെടുത്താൻ തയാറെടുത്ത് അധികൃതർ. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് ഖത്തർ ശൂറ കൗൺസിൽ അംഗീകാരം നൽകി. മൂന്ന് ബില്യൺ റിയാലിൽ കൂടുതൽ

Read More »

കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ല.

കുവൈത്ത്‌ സിറ്റി : കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പില്‍ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി.പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ഇപ്രകാരമാണ്∙ കുവൈത്ത്

Read More »

ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ രജത ജൂബിലി; 1000 വെള്ളിനാണയങ്ങൾ പുറത്തിറക്കി സെൻട്രൽ ബാങ്ക്.

മനാമ : ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ  രജതജൂബിലി പ്രമാണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ വെള്ളിനാണയങ്ങൾ പുറത്തിറക്കി.  1000 നാണയങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയാണ് സ്മാരക നാണയം പുറത്തിറക്കിയത്. നാണയത്തിന്റെ മുൻവശത്ത് രാജാവ് ഹമദ് ബിൻ ഈസ

Read More »

കുവൈത്തിൽ ബയോമെട്രിക് രേഖപ്പെടുത്താനുള്ള സമയപരിധി 31 ന് അവസാനിക്കും; റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ ബയോമെട്രിക് രേഖപ്പെടുത്താനുള്ള സമയപരിധി 31ന് അവസാനിക്കും. അതിനകം വിരലടയാളം രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു

Read More »

പൊതുമാപ്പ്: ഇനി 7 നാൾ മാത്രം, ജനുവരി മുതൽ കർശന പരിശോധന; വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതൽ.

അബുദാബി : യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി

Read More »

ബഹ്‌റൈനിൽ നക്ഷത്രങ്ങൾ തെളിഞ്ഞു; രാജ്യം ക്രിസ്മസ് ആഘോഷ രാവിലേക്ക്.

മനാമ : ലോകമെങ്ങും തിരുപിറവി ആഘോഷിക്കുന്ന വേളയിൽ  ബഹ്‌റൈനിലെ ദേവാലയങ്ങളിലും വിശ്വാസികളുടെ വീടുകളിലും നക്ഷത്രങ്ങൾ തെളിഞ്ഞു. വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്മസ് ആരാധനയിൽ പങ്കുചേരും. ഡിസംബർ ആദ്യ വാരം തൊട്ടു തന്നെ വിവിധ സഭകളുടെയും

Read More »

ന്യൂനമർദ്ദം: ഒമാനില്‍ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

മസ്‌കത്ത് : ഇന്ന് മുതൽ ഒമാന്റെ വിവിധ ഭാഗങ്ങളെ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മസ്‌കത്ത്, മുസന്ദം, തെക്ക്-വടക്ക് ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ അന്തരീക്ഷം മേഘാവൃതമാകുമെന്നും വ്യത്യസ്ത തീവ്രതയോടെ ഒറ്റപ്പെട്ട മഴയ്ക്ക്സാധ്യതയുണ്ടെന്നും

Read More »

ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങി ഖത്തർ; വിപണിയും ഉഷാർ

ദോഹ :  വിശ്വാസി സമൂഹത്തിന് സന്തോഷത്തിന്റെ ദിനമായി വീണ്ടും ക്രിസ്മസ് . ലോകത്തെങ്ങുമുള്ള വിശ്വാസി  സമൂഹം ക്രിസ്മസ് ആഘോഷങ്ങൾക്കായി  തയാറെടുക്കുമ്പോൾ ഈ ക്രിസ്മസും  വിപുലമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തറിലെ വിശ്വാസി  സമൂഹവും. പള്ളികളിൽ പ്രത്യേക 

Read More »

മഞ്ഞിൽ കുടുങ്ങിയ വിമാനയാത്രക്കാരെ രക്ഷിച്ച് റഷ്യ.

മോസ്കോ : റഷ്യൻ ഉപദ്വീപായ കംഛട്കയിൽ മഞ്ഞു മൂടിയ പ്രദേശത്തു 3 ദിവസം മുൻപു കാണാതായ 3 പേരെയും രക്ഷപ്പെടുത്തിയെന്നു സർക്കാർ അറിയിച്ചു. വ്യാഴാഴ്ച മിൽക്കോവയിൽ നിന്നു ഒസോറയിലേക്കു പോയ ചെറുവിമാനത്തിലെ 2 ജീവനക്കാരും

Read More »

തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസ്: ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി

കൊച്ചി : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഈ വിഷയത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ്

Read More »

കനാൽ ഞങ്ങളുടേത്, വിട്ടുവീഴ്ചയ്ക്കില്ല; ട്രംപിന്റെ ഭീഷണിയിൽ പതറാതെ പാനമ

പാനമ സിറ്റി : പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് എതിരെ പാനമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ. ‘‘പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ

Read More »

ലൈംഗികപീ‍ഡന കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : ലൈംഗിക പീ‍ഡന കേസിൽ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ

Read More »

ക്രിസ്മസ് പുതുവർഷാഘോഷത്തിന് യാത്രക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമായി ദുബായ് രാജ്യാന്തര വിമാനത്താവളം

ദുബായ് : ശൈത്യകാല അവധിയുടെയും ക്രിസ്മസ് പുതുവർഷാഘോഷത്തിന്റെയും ഭാഗമായുള്ള തിരക്ക് നേരിടാൻ ദുബായ് രാജ്യാന്തര വിമാനത്താവളം പൂർണ സജ്ജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്.ജനറൽ മുഹമ്മദ്

Read More »

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ട്: റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി

മ​സ്ക​ത്ത്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി ഒ​മാ​ൻ. ഹെ​ന്‍ലി പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ് അ​നു​സ​രി​ച്ച് 2024ലെ ​അ​വ​സാ​ന പാ​ദ​ത്തി​ല്‍ ഏ​ഴ് സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി 52ാം സ്ഥാ​ന​ത്തേ​ക്കാ​ണ് സു​ൽ​ത്താ​നേ​റ്റ് ഉ​യ​ർ​ന്ന​ത്.

Read More »

ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് ആ​ഘോ​ഷ​രാ​വു​ക​ൾ ; മ​സ്ക​ത്ത് നൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് തുടക്കം​

മ​സ്ക​ത്ത്: ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് ആ​ഘോ​ഷ​രാ​വു​ക​ൾ സ​മ്മാ​നി​ച്ചെ​ത്തു​ന്ന മ​സ്ക​ത്ത് നൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ജ​നു​വ​രി 21വ​രെ നീ​ളുന്ന ഫെ​സ്റ്റി​വ​ലി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ഫ്ല​വ​ർ​ഷോ​യും ഫു​ഡു​മൊ​ക്കെ​യാ​യി ആ​ഘോ​ഷ​ത്തി​ന്റെ പു​ത്ത​ൻ ലോ​ക​മാ​ണ് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി തു​റ​ന്നി​ടു​ന്ന​ത്.ന​സീം പാ​ർ​ക്ക്, വാ​ദി

Read More »

കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി

ദോഹ : കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി രംഗത്ത്. നിയമത്തിന്‍റെ പേരിൽ വലിയ പിഴ ചുമത്തിയാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രകൃതി വാതക വിതരണം അവസാനിപ്പിക്കുമെന്ന്

Read More »

സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിൽ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളിലേക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റിലേക്ക് 30 വരെ അപേക്ഷ നൽകാം. എമർജൻസി, ICU (ഇന്റൻസീവ് കെയർ യൂണിറ്റ്),

Read More »

വെടിക്കെട്ട്, ഡ്രോൺ ഷോ: പുതുവർഷത്തെ സ്വീകരിക്കാൻ റാസൽഖൈമ, എമിറേറ്റിൽ ഗതാഗത നിയന്ത്രണം.

റാസൽഖൈമ : പുതുവർഷാഘോഷ റിഹേഴ്സലിന്റെ ഭാഗമായി റാസൽഖൈമയിൽ ഗതാഗത നിയന്ത്രണം. കോവ് റൊട്ടാന ബ്രിജ്, എമിറേറ്റ്സ് റൗണ്ട് എബൗട്ട്, അൽഹംറ റൌണ്ട് എബൗട്ട്, യൂണിയൻ ബ്രിജ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിനാണ് നിയന്ത്രണം. ഇന്നലെ തുടങ്ങിയ ഗതാഗത

Read More »

‘പോപ്‌കോണിനുപോലും വൻ നികുതി, നല്ല റോഡും ആശുപത്രിയുമില്ല; രാജ്യം വിടാൻ ഉചിതമായ സമയം’

ന്യൂഡൽഹി : ഉയർന്ന ശമ്പളം ലഭിക്കുന്നവർ രാജ്യം വിടണമെന്നും ഇതാണ് ഉചിതമായ സമയമെന്നുമുള്ള സ്റ്റാർട്ടപ് കമ്പനി ഉടമയുടെ സമൂഹമാധ്യമ സന്ദേശം വൈറലായി. മണ്ടത്തരം നിറഞ്ഞ നിയമങ്ങൾ കാരണം രാജ്യത്തു നവീകരണം നടക്കുന്നില്ലെന്നും നിങ്ങൾ ഉദ്യോഗസ്ഥനോ

Read More »