
ജനുവരി 1 മുതൽ കർശന പരിശോധന: നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനും സാധ്യത, മുന്നറിയിപ്പുമായി യുഎഇ
അബുദാബി : യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു. 4 മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി)






























