
ജനുവരി അഞ്ചു മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ
കുവൈത്ത് സിറ്റി: രാജ്യത്ത് ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും. താമസ നിയമലംഘകർക്കും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും കനത്ത പിഴകൾ പുതുവർഷത്തിൽ നടപ്പിലാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.





























