
ക്രൂഡ് ഓയില്‍ തീർന്നാലും യുഎഇക്ക് പേടിക്കാനില്ല: ദീർഘവീക്ഷണമുള്ള ഭരണം; ഫലങ്ങള്‍ കണ്ടുതുടങ്ങി
ദുബായ് : കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം ക്രൂഡ് ഓയിലാണ്. എണ്ണ സാന്നിധ്യം സൗദി അറേബ്യയുടേയും ഖത്തറിന്റേയും കുവൈത്തിന്റേയുമൊക്കെ തലവിധി മാറ്റി. മരുഭൂമിയില്‍ വികസന നാമ്പുകള്‍ മുളച്ചതോടെ കേരളം ഉള്‍പ്പെടെ





























