
പ്രവാസികൾക്ക് സൗജന്യ നിയമസഹായം: നോർക്ക റൂട്ട്സ് സേവനം വിപുലീകരിക്കുന്നു
ദുബൈ: വിദേശ രാജ്യങ്ങളിലെ കേരളീയർക്കായി നോർക്ക റൂട്ട്സ് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ എയ്ഡ് സെൽ (P.L.A.C) സേവനം ശക്തിപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലായി നിയമ കൺസൾട്ടന്റ്മാരുടെ



























