
ട്രംപിന്‍റെ സ്ഥാനാരോഹണത്തിൽ സൗദി പ്രതിനിധിയായി റീമ രാജകുമാരി പങ്കെടുത്തു
ജിദ്ദ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണത്തിലും അനുബന്ധ പരിപാടികളിലും യുഎസിലെ സൗദി സ്ഥാനപതി റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരി പങ്കെടുത്തു. സൗദി രാജാവ് സൽമാൻ






























