Tag: news

സൗദി ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

റിയാദ് / ജിദ്ദ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സംഘടിപ്പിച്ചു. എംബസിയിലെ ആഘോഷങ്ങൾക്ക് സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ നേതൃത്വം നൽകി. രാവിലെ എട്ടിന്​

Read More »

പ്രവാസികൾക്ക് കനത്ത തിരിച്ചടി: സൗദിയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം.

റിയാദ് : സൗദിയിൽ അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം വരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്.വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അക്കൗണ്ടിങ് മേഖലയിൽ അഞ്ചു ഘട്ടങ്ങളായി

Read More »

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ഖത്തറിലെ പ്രവാസ സമൂഹം.

ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്‍റെ 75-ാം വാർഷികം ഖത്തറിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഏഴു മണിക്ക് ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ത്രിവർണ പതാക ഉയർത്തി.

Read More »

ബഹ്റൈൻ ഇന്ത്യൻ സ്കൂൾ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ : ഇന്ത്യൻ സ്കൂൾ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ ദേശീയ പതാക ഉയർത്തി. തുടർന്ന് വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം

Read More »

തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഴിക്കും; മസ്‌കത്തിൽ തുരങ്കപാത വരുന്നു.

മസ്‌കത്ത് : മസ്‌കത്തിലെ രണ്ട് നഗര പ്രദേശങ്ങളായ ബൗഷറിനും ആമിറാത്തിനും ഇടയിൽ തുരങ്കപാത ഉടൻ വരുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് ബിൻ സഈദ് അൽ മഅ് വലി

Read More »

കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; പ്രവാസികൾക്ക് നാടുപിടിക്കാന്‍ ഇതാണ് ‘നല്ല സമയം’

മസ്‌കത്ത് : അവധിക്കാല യാത്രകള്‍ കഴിഞ്ഞ് യാത്രക്കാരും കുറഞ്ഞതോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി വിമാന കമ്പനികള്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്

Read More »

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിൽ.

ബെംഗളൂരു : പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു മരണം.രാജ്യത്തെ ആദ്യത്തെ കൊറോണി ആര്‍ട്ടറി

Read More »

യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് നരേന്ദ്ര മോദി; രാഷ്ട്രപതി കർത്തവ്യപഥിലേക്ക്.

ന്യൂഡൽഹി : എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം . രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിനും തുടക്കമാകും. ദേശീയപതാക ഉയർത്തുന്നതിനു പിന്നാലെ 21 ഗൺ സല്യൂട്ട്

Read More »

പ്രവാസി തൊഴിലാളികൾക്കായി കായിക മത്സരങ്ങൾ; വർക്കേഴ്സ് സപ്പോർട്ട്–ഇൻഷുറൻസ് ഫണ്ടുമായി കൈകോർത്ത് ക്യു എസ് എഫ് എ

ദോഹ: ഖത്തറിലെ പ്രവാസി കായികമേളക്ക് പുത്തൻ ഉണർവേകാൻ ഖത്തർ സ്പോർട്സ് ഫോർ ഓൾ  ഫെഡറേഷൻ (ക്യു എസ് എഫ് എ ). രാജ്യത്തിന്റെ കായിക വിനോദങ്ങളിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ  വർക്കേഴ്‌സ്

Read More »

ഒ​മാ​ൻ-​ഇ​റാ​ൻ മ​​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​സ്‌​ക​ത്ത്: ഇ​റാ​ൻ വ്യ​വ​സാ​യ, ഖ​ന​ന, വ്യാ​പാ​ര മ​ന്ത്രി സ​യ്യി​ദ് മു​ഹ​മ്മ​ദ് അ​താ​ബെ​ക്ക് ഒ​മാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒ​മാ​ൻ-​ഇ​റാ​ൻ സം​യു​ക്ത ക​മ്മി​റ്റി യോ​ഗ​ത്തി​ന്റെ

Read More »

76-ാമത് റിപ്പബ്ലിക് ദിന ആഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തും. രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക്

Read More »

സംവിധായകൻ ഷാഫി അന്തരിച്ചു; വിട വാങ്ങിയത് ജനപ്രിയ സിനിമകളുടെ ശില്പി

കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. ഉദരരോ​ഗത്തിന് ചികിത്സയിലായിരുന്നു. ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം

Read More »

ഇന്ത്യൻ വിദ്യാർത്ഥികളെയടക്കം ബാധിക്കുന്ന തീരുമാനവുമായി കാനഡ; സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറച്ച് രാജ്യം

ഒട്ടാവ: തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് പെർമിറ്റുകൾ കുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനം.2025ൽ

Read More »

ബഹ്റൈൻ സർക്കാരിന്റെ ‘ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ’: രവി പിള്ളയ്ക്ക് 5ന് ആദരം; മുഖ്യമന്ത്രി ഉദ്ഘാടനം

തിരുവനന്തപുരം : ബഹ്റൈൻ സർക്കാരിന്റെ ‘ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ’ നേടിയ പ്രവാസി വ്യവസായി ഡോ.ബി.രവി പിള്ളയ്ക്കു നൽകുന്ന ആദരം ‘രവിപ്രഭ സ്നേഹസംഗമം’ ടഗോർ തിയറ്ററിൽ 5ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ

Read More »

പ്രവാസികൾക്ക് ആശ്വാസം, ലേബർ കാർഡുകളിലെ സാമ്പത്തിക കുടിശിക ഒഴിവാക്കും; 60 മില്യൻ ഒമാനി റിയാലിന്റെ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം

മസ്‌ക്കത്ത് : രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള 60 മില്യന്‍ ഒമാനി റിയാലിന്റെ സാമ്പത്തിക ഇളവുകളും ഒത്തുതീര്‍പ്പുകളും ഉള്‍പ്പെടുന്ന പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട

Read More »

കാരണം വ്യക്തമാക്കാതെ സർവീസ് റദ്ദാക്കി ഫ്ലൈദുബായ്; 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദുബായ് : ഹര്ഗീസ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് പോകാനിരുന്ന ഫ്ലൈദുബായ് വിമാനം സർവീസ് റദ്ദാക്കി. ദുബായ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന വിമാനം കാരണം വ്യക്തമാക്കാതെയാണ് സർവീസ് റദ്ദാക്കിയത്. ഇതേ തുടർന്ന് 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.ഫ്ലൈദുബായുടെ

Read More »

യുഎഇ-ഇന്ത്യ ഫെസ്റ്റിന് ആവേശത്തുടക്കം; വൈവിധ്യങ്ങളിലെ ഒരുമയുടെ ആഘോഷം

അബുദാബി : ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക പൈതൃകം സമന്വയിപ്പിച്ച് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‌സി) സംഘടിപ്പിക്കുന്ന  പതിമൂന്നാമത് യുഎഇ-ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം

Read More »

റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തർ ഇന്ത്യൻ എംബസി.

ദോഹ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തറിലെ ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും. റിപ്പബ്ലിക് ദിനമായ നാളെ  (ഞായറാഴ്ച) രാവിലെ 6.30ന് ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) എംബസി നേതൃത്വത്തിലെ ആഘോഷ പരിപാടികൾക്ക്

Read More »

സൗദിയിലെ ജിസാൻ ജയിലിൽ 22 മലയാളികൾ; ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് വിഭാഗം

ജിസാൻ : സൗദി അറേബ്യയിലെ ജിസാൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അറുപത് ഇന്ത്യക്കാരിൽ 22 പേർ മലയാളികൾ. യെമനിൽനിന്ന് ലഹരിമരുന്നായ ഖാത്ത് എന്ന ലഹരി ഇല കടത്തിയതിനാണ് ഇവരിൽ ഭൂരിഭാഗവും ശിക്ഷ അനുഭവിക്കുന്നത്. ആകെ

Read More »

ഫസൽ (എ ആർ എം ന്യൂസ് ദുബായ് ) മീഡിയ എക്സലൻസ് അവാർഡ് 2025 ബെസ്റ്റ് റേഡിയോ ജേണലിസ്റ്റ് പുരസ്‌കാരത്തിന് അർഹനായി

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ പ്രൊഫ് .കെ വി തോമസ് ഫലകവും പ്രശസ്തിപത്രവും ശ്രീ ജിജു കുളങ്ങര ചെക്കും നൽകി ആദരിച്ചു. മമ്പാട് എംഇഎസ് കോളേജിൽ നിന്ന്

Read More »

ബി അഭിജിത്ത് (എക്സിക്യൂട്ടീവ് എഡിറ്റർ എ സി വി ന്യൂസ്) മീഡിയ എക്സലൻസ് അവാർഡ് 2025 സ്പെഷ്യൽ ജൂറി മെൻഷൻ പുരസ്‌കാരത്തിന് അർഹനായി.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ കെ .വി തോമസ് ഫലകവും ബിജു കിഴക്കേകോട്ട് പ്രശസ്തിപത്രവും, ജോൺ ടൈറ്റസ് (എയ്റോ കൺട്രോൾ, കുമ്പനാട് ഹെറിറ്റേജ് ഹോട്ടൽ) ചെക്കും കൈമാറി.

Read More »

രാജേഷ് ആർ നാഥ് (ഫ്ലവേഴ്സ് ടിവി ആൻഡ് 24 ടിവി) മീഡിയ എക്സലൻസ് അവാർഡ് 2025 സ്പെഷ്യൽ ജൂറി മെൻഷൻ ബെസ്റ്റ് എന്റർടൈൻമെന്റ് പ്രോഗ്രാം പ്രൊഡ്യൂസർ പുരസ്‌കാരത്തിന് അർഹനായി.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ കെ .വി തോമസ് ഫലകവും പ്രശസ്തിപത്രവും റാണി തോമസ്( ബെറാഖ എലൈറ് എഡ്യൂക്കേഷൻ) ചെക്കും നൽകി ആദരിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശിയായ

Read More »

സു​സ്ഥി​ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട്​ ജു​ബൈ​ൽ വ്യ​വ​സാ​യ ന​ഗ​രം

ജു​ബൈ​ൽ: ‘ഇ​ൻ​ഡ​സ്ട്രി​യ​ൽ ക്ല​സ്​​റ്റ​റു​ക​ൾ സു​സ്ഥി​ര​ത​യി​ലേ​ക്ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ, വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം ആ​ക്‌​സ​ഞ്ച​ർ, ഇ​ല​ക്ട്രി​ക് പ​വ​ർ റി​സ​ർ​ച്ച് ഇ​ൻ​സ്​​റ്റി​റ്റ‍്യൂട്ടു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ആ​ഗോ​ള സം​രം​ഭ​ത്തി​ൽ ജു​ബൈ​ൽ വ്യ​വ​സാ​യ ന​ഗ​ര​വും പ​ങ്കാ​ളി​യാ​യി. വ്യ​വ​സാ​യി​ക

Read More »

15 വ​ർ​ഷ​ത്തി​നു​ശേ​ഷം സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ല​ബ​നാ​നി​ൽ

റി​യാ​ദ്​: നീ​ണ്ട 15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഒ​രു സൗ​ദി മ​ന്ത്രി ല​ബ​നാ​ൻ മ​ണ്ണി​ൽ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ബൈറൂ​ത്തി​ലെ​ത്തി ല​ബ​നാ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ണു​മാ​യി വി​ശ​ദ ച​ർ​ച്ച​യും

Read More »

ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

ഫു​ജൈ​റ: 76ാമ​ത് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ജ​നു​വ​രി 26ന് ​രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​ക്ക് ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ശി​ഷ് കു​മാ​ർ വ​ർ​മ (കോ​ൺ​സു​ൽ പാ​സ്പോ​ർ​ട്ട്) ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ദു​ബൈ

Read More »

ലു​ലു​വി​ൽ ഇ​ന്ത്യ ഉ​ത്സ​വി​ന് തു​ട​ക്കം

അ​ബൂ​ദ​ബി: ഇ​ന്ത്യ​യു​ടെ 76ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വി’​ന് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​വും രു​ചി​പ്പെ​രു​മ​യും മ​റു​നാ​ട്ടി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ലു​ലു ഗ്രൂ​പ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്ത്യ​ൻ ഉ​ത്സ​വ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി വേ​ൾ​ഡ്

Read More »

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം; തലസ്ഥാനം അതീവ സുരക്ഷയിൽ

ന്യൂഡൽഹി : എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ

Read More »

ട്രംപ് തുടങ്ങി; 538 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ അറസ്റ്റില്‍, സൈനിക വിമാനത്തില്‍ നാടുകടത്തല്‍

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ച് അധികാരികള്‍. ഇതുവരെ 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.’ട്രംപ് ഭരണകൂടം 538

Read More »

തൊഴിലാളികളെ തേടി യുഎഇ, മലയാളികൾക്ക് ‘പ്രതീക്ഷ’; ഈ മേഖലയിൽ കൂടുതൽ ശമ്പളവും അവസരവും.

ദുബായ് : കൂടുതല്‍ മാറ്റത്തിന് തയാറെടുക്കുകയാണ് യുഎഇയുടെ തൊഴില്‍ വിപണി. 2025ല്‍ പ്രഫഷനലുകളുടെ ആവശ്യം വ‍ർധിക്കുന്ന തൊഴില്‍ മേഖലകളേതൊക്കെയാണ്, ശമ്പളം ഉയരാന്‍ സാധ്യതയുളള തൊഴില്‍ മേഖലകള്‍ ഏതൊക്കയാണ്. അക്കൗണ്ടൻസി -ഫിനാൻസ്, ബാങ്കിങ് – സാമ്പത്തിക സേവനങ്ങൾ,

Read More »

ഗ്ലോബൽ ഇൻവെസ്റ്റ് മീറ്റ്; ബഹ്റൈൻ പങ്കെടുക്കും

ദാവോസ് : കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹ്റൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും. ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ് അൽ ഖലീഫയുമായി ദാവോസിൽ നടക്കുന്ന ലോക

Read More »

റിപ്പബ്ലിക് ദിനാഘോഷം അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും.

അബുദാബി/ദുബായ് : ഇന്ത്യയുടെ 76–ാമത് റിപ്പബ്ലിക് ദിനാഘോഷം 26ന് അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും നടത്തും. നയതന്ത്ര കാര്യാലയങ്ങൾക്കു പുറമേ യുഎഇയിലെ അംഗീകൃത ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും ഇന്ത്യൻ പതാക ഉയർത്തും.ഇന്ത്യൻ

Read More »

ഒമാനിൽ ഇനി ദേശീയ ദിനം നവംബർ 20ന്; പ്രവാസികൾക്ക് നീണ്ട വാരാന്ത്യം, ഇങ്ങനെ പ്ലാൻ ചെയ്താൽ ’10 ദിവസം അവധി’

മസ്‌കത്ത് : ഒമാന്‍ ദേശീയദിന അവധി ഇനി രണ്ട് ദിവസം. എല്ലാ വര്‍ഷവും നവംബര്‍ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ച രാജകീയ ഉത്തരവില്‍ വ്യക്തമാക്കി. ഒമാന്‍ ദേശീയദിനം

Read More »