
മധ്യവർഗ്ഗത്തിന് തലോടൽ, ആദായനികുതി നിരക്കിൽ ഇളവ്; ബിഹാറിന് വാരിക്കോരി കൊടുത്ത ബജറ്റിൽ കേരളത്തിന് അവഗണന
ന്യൂഡൽഹി: മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന നികുതി പ്രഖ്യാപനങ്ങളോടെ നിർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണം. നികുതി ഘടനയിലെ മാറ്റമാണ് ബജറ്റിനെ ഇത്തവണ ജനപ്രിയമാക്കുന്നത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല






























