
ലീപ് 2025 ടെക് കോൺഫറൻസ്; രണ്ടാം ദിനം 7.5 ബില്യൻ ഡോളറിന്റെ കരാർ ഒപ്പു വച്ചു
റിയാദ് : സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന ഏറ്റവും വലിയ ഐടി മേള ലീപ് 2025 ടെക് കോൺഫറൻസിന്റെ രണ്ടാമത്തെ ദിവസം 7.5 ബില്യൻ ഡോളറിന്റെ കരാർ ഒപ്പു വച്ചു. ഡേറ്റ സെന്ററുകളിലും ആർട്ടിഫിഷ്യൽ





















