Tag: news

ഗാസ പുനർനിർമാണം: ഹമാസിനെ ഒഴിവാക്കി അറബ് പദ്ധതി

കയ്റോ : ഗാസയുടെ ഭാവി സംബന്ധിച്ച് പദ്ധതി തയാറാക്കാനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ നീക്കം തുടങ്ങി. ആശയങ്ങൾ ഈ ആഴ്ച റിയാദിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. ഈജിപ്ത്, ജോർദാൻ, യുഎഇ

Read More »

ഇന്ത്യാവിമർശനത്തിൽ മയമില്ലാതെ ട്രംപ്; ഇന്ത്യ വഴങ്ങുംവരെ പകരത്തിനുപകരം തീരുവ.

വാഷിങ്ടൻ : സൗഹൃദം വേറെ, വ്യാപാരം വേറെ എന്ന നയമാണ് ഇന്ത്യയുടെ കാര്യത്തിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. ഏതാനും യുഎസ് ഉൽപന്നങ്ങൾക്കു തീരുവ ഇളവ്, യുഎസിൽനിന്ന് കൂടുതൽ ഇന്ധന ഇറക്കുമതി, യുദ്ധവിമാന

Read More »

കാരുണ്യത്തിന്റെ വെളിച്ചം; ദുബായിൽ അധ്യാപകന് 10 ലക്ഷം ഡോളറിന്റെ പുരസ്കാരം

റിയാദ് : അനാഥരുടെ ആശ്രയമായി, കാരുണ്യത്തിന്റെ വെളിച്ചമായി മാറിയ സൗദി അധ്യാപകന് ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള 10 ലക്ഷം ഡോളറിന്റെ പുരസ്കാരം. ദുബായിയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയുടെ സമാപന ചടങ്ങിൽ ദുബായ് കിരീടാവകാശി

Read More »

അനധികൃത കുടിയേറ്റം: 119 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ച് യുഎസ്; നടപടി മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് യുഎസ് . ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഈ ആഴ്ച നാട്ടിലെത്തും. 119 പേരടങ്ങുന്ന രണ്ടാമത്തെ സംഘം നാളെയും മറ്റന്നാളുമായി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More »

കുട്ടികളുടെ ഡിജിറ്റൽ ക്ഷേമം മെച്ചപ്പെടുത്താൻ യുഎഇ.

ദുബായ് : യുഎഇയിലെ യുവാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് അധികൃതരും കമ്പനികളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇത്തരത്തിലുള്ള ആദ്യത്തെ കുട്ടികളുടെ ഡിജിറ്റൽ ക്ഷേമ ഉടമ്പടി ഒപ്പുവച്ചു. സുരക്ഷിതമായി ബ്രൗസ് ചെയ്യാൻ അവർക്ക് അറിയാമെന്ന് ഉറപ്പാക്കുന്നത് മുതൽ

Read More »

കെ. മുഹമ്മദ്‌ ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടം; ഇന്ത്യൻ അംബാസഡർ

ദോഹ : സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഇന്ത്യൻ അംബാസഡർ  വിപുൽ പറഞ്ഞു. കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തെ  കെഎംസിസി

Read More »

വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി.

അജ്മാൻ : അംഗീകൃത കമ്പനികൾ മുഖേന കാലഹരണപ്പെട്ട വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി എമിറേറ്റിലെ വെറ്ററിനറി സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.  കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ശരിയായ സംസ്കരണം ഉറപ്പാക്കണം. നിയമം ലംഘകർക്ക്

Read More »

വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു

ദോഹ :  ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു. ഇന്നലെ ഓൺലൈനായി നടന്ന യോഗത്തിൽ ഇരു രാജ്യങ്ങളിലെയും വ്യാപാര വാണിജ്യ  പ്രമുഖർ

Read More »

‘നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കു ഒരു രാജ്യത്തും താമസിക്കാൻ അവകാശമില്ല; ഇന്ത്യക്കാരെ തിരികെ സ്വീകരിക്കും’.

വാഷിങ്ടൻ : നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ഒരു രാജ്യത്ത്

Read More »

ബാ​ങ്കി​ങ്, ടെ​ലി​കോം നെ​റ്റ് വ​ർ​ക്കി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം; ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി സം​ഘം അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ ബാ​ങ്കി​ങ്, ടെ​ലി​കോം സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​മ്യൂ​ണി​ക്കേ​ഷ​ൻ നെ​റ്റ് വ​ർ​ക്കു​ക​ളി​ൽ ക​ട​ന്നു​ക​യ​റി

Read More »

യുഎഇയിൽ പറക്കാനൊരുങ്ങി എയർ ടാക്സി; യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി: കാർഗോ ഡ്രോണുകൾക്കായി എയർ കോറിഡോർ

ദുബായ് : യുഎഇയിൽ വൈകാതെ യാഥാർഥ്യമാകാൻ പോകുന്ന എയർ ടാക്സി പദ്ധതിയിലേക്ക് ഒരു ചുവടുകൂടി. യുഎഇ വ്യോമ പാതകൾ അടയാളപ്പെടുത്താനും പൈലറ്റുള്ളതും അല്ലാത്തതുമായ പറക്കും ടാക്സികൾക്കും കാർഗോ ഡ്രോണുകൾക്കുമായി നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കാനും തുടങ്ങിയതായി

Read More »

വിദേശ നിക്ഷേപം ഇരട്ടിയാക്കി സൗദി.

റിയാദ് : രാജ്യാന്തര തലത്തിലെ 600 കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്കു മാറ്റിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വിദേശ നിക്ഷേപം ഇരട്ടിച്ച് 1.2 ട്രില്യൺ റിയാലായി. രാജ്യത്ത് നിക്ഷേപ അനുകൂല അന്തരീക്ഷമാണെന്നതിന്റെ

Read More »

യുഎൻ ലോകടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ തിരഞ്ഞെടുക്കപ്പെട്ടു

അബുദാബി : ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യൂടിഒ) 2025 മുതൽ 2029 വരെയുള്ള എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് നടന്ന യുഎൻഡബ്ല്യൂടിഒ മിഡിൽ ഈസ്റ്റിനായുള്ള റീജനൽ കമ്മിറ്റിയുടെ 51-ാമത് യോഗത്തിലാണ് ഈ

Read More »

പുതിയ ആദായനികുതി ബിൽ ലോക്‌സഭയിൽ വച്ച് ധനമന്ത്രി; ‘നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പം.

ന്യൂഡൽഹി : പുതിയ ആദായ നികുതി ബിൽ ലോക്സഭയുടെ മേശപ്പുറത്ത് വച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്. പഴയ ആദായ നികുതി

Read More »

വിദേശികൾക്ക് ഒമാൻ പൗരത്വം: നിബന്ധനകൾ അറിയാം

മസ്കത്ത് : ഒമാൻ പൗരത്വത്തിനൊപ്പം മറ്റൊരു രാജ്യത്തിന്റെയും പൗരത്വം അനുവദിക്കില്ലെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയിൽ ഭരണാധികാരിക്ക് ഇരട്ടപൗരത്വം അനുവദിക്കാം. ഒഴുക്കോടെ അറബിക് വായിക്കാനും എഴുതാനും അറിയുന്ന വിദേശികൾക്കു മാത്രമേ ഇനി പൗരത്വം ലഭിക്കൂ.പിതാവ് പൗരത്വം

Read More »

ലൈസൻസില്ലാതെ കച്ചവടം? ജയിലും നാടുകടത്തലും; നിലപാട് കടുപ്പിച്ച് കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ലൈസൻസ് ഇല്ലാതെ കച്ചവടത്തിൽ ഏർപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള നിയമ പരിഷ്കരണത്തിന് വാണിജ്യ, വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് രേഖ മന്ത്രാലയം തയ്യാറാക്കി.പ്രധാനമായും വിദേശികളെയും പൗരത്വരഹിതരെയും ലക്ഷ്യം വച്ചുള്ളതാണ്

Read More »

സ്വർണ ശേഖരത്തിൽ 20 ശതമാനവും സൗദിയുടേത്; വിലകയറ്റത്തിന് നടുവിലും ‘കരുതൽ’ ഉയർത്തി അറബ് രാജ്യങ്ങൾ.

ജിദ്ദ : സ്വർണ വില കുതിച്ചുയരുന്നതിനിടയിലും സ്വർണത്തിന്റെ കരുതൽ ശേഖരം വർധിപ്പിച്ച് അറബ് രാജ്യങ്ങൾ. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം അറബ് രാജ്യങ്ങളുടെ പക്കല്‍ ഏകദേശം 1,630 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമുണ്ട്. ഇതിന്റെ 20 ശതമാനവും

Read More »

ദുബായിൽ ഗതാഗത വിപ്ലവം സൃഷ്ടിക്കാൻ വരുന്നു ഭൂഗർഭ തുരങ്കം ‘ദുബായ് ലൂപ്’; ഇലോൺ മസ്‌കുമായി കൈകോർക്കും

ദുബായ് : ദുബായ് നഗരത്തിൽ വീണ്ടും ഗതാഗത വിപ്ലവം സൃഷ്ടിക്കാൻ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന  ഭൂഗർഭ ഗതാഗത സംവിധാനം ‘ദുബായ് ലൂപ്’ പദ്ധതിക്ക് ഇലോൺ മസ്‌കിന്റെ ബോറിങ് കമ്പനിയുമായി കൈകോർക്കുമെന്ന് ദുബായ് പ്രഖ്യാപിച്ചു.

Read More »

ട്രംപിനെ കാണാൻ മോദി; ഇലോൺ മസ്‍കുമായും കൂടിക്കാഴ്ച നടത്തിയേക്കും, യുഎസിൽ ഊഷ്മള സ്വീകരണം.

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടൻ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം

Read More »

യുഎഇയുടെ രാസ ഉൽപാദന ശേഷി കൂട്ടി അക്വാകെമി പ്രവർത്തനം തുടങ്ങി

അബുദാബി : കെമിക്കൽ കമ്പനിയായ അക്വാകെമി അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണിൽ (കിസാഡ്) നിർമാണ കേന്ദ്രം ആരംഭിച്ചു. 2.5 കോടി ഡോളർ ചെലവിൽ നിർമിച്ച അക്വാ കെമിയിൽ എണ്ണ, വാതക അപ്സ്ട്രീം വ്യവസായങ്ങൾക്ക് ആവശ്യമായ

Read More »

സുവർണ്ണാവസരം പാഴാക്കരുത്; ചരിത്രതുടിപ്പുകൾ തൊട്ടറിയാൻ പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ ക്ഷണിച്ച്ഖത്തർ

ദോഹ : ഖത്തറിന്റെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ ഇടങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിന്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങള്‍ സന്ദർശിക്കാനാണ് ക്ഷണം. ഈ മാസം

Read More »

ഇന്ത്യ-ഒമാൻ ചരിത്ര പ്രദർശനം ഡൽഹിയിൽ

മസ്കത്ത്: ‘ലെഗസി ഓഫ് ഇന്ത്യ-ഒമാൻ റിലേഷൻസ്’ എന്ന പേരിൽ ഇന്ത്യ- ഒമാൻ ചരിത്ര ബന്ധത്തെ വിശദീകരിക്കുന്ന പ്രദർശനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി. ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ നടക്കുന്ന പ്രദർശനം നാഷനൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ

Read More »

ഇന്ത്യൻ അംബാസഡർക്ക് ഒമാൻ വിദേശകാര്യ മന്ത്രി യാത്രയയപ്പ് നൽകി

മസ്‌കത്ത് : ഒമാനിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി യാത്രയയപ്പ് നൽകി. സുൽത്താനേറ്റിനും ഇന്ത്യയ്ക്കും ഇടയിൽ മികച്ച ബന്ധം സ്ഥാപിക്കുന്നതിനായി

Read More »

ആറാംനാളിലും ആടിയുലഞ്ഞ് ഓഹരികൾ; നഷ്ടത്തെ നയിച്ച് റിലയൻസും ‘ട്രംപും’, കുതിച്ചുകയറി രൂപ.

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി

Read More »

ഇന്ത്യൻ നിർമിത വിമാനങ്ങൾ സ്വന്തമാക്കാൻ കൂടുതൽ രാജ്യങ്ങൾ; എച്ച്എഎലിന്റെ നിർമാണ കരാർ 2.2 ലക്ഷം കോടിയിലേക്ക്.

ബെംഗളൂരു : എച്ച്എഎലിന്റെ (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്) നിർമാണ കരാറുകൾ 2030ൽ 2.2 ലക്ഷം കോടി രൂപയുടേതായി വർധിക്കുമെന്ന് സിഎംഡി ഡോ. ഡി.കെ. സുനിൽ അറിയിച്ചു. 82 തേജസ് ലഘുയുദ്ധവിമാനങ്ങളും സു 30– എംകെഐ

Read More »

ഇന്ത്യന്‍ സ്‌കൂളുകളിലെ മികച്ച അധ്യാപകര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

മസ്‌കത്ത് : ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ മികച്ച അധ്യാപകര്‍ക്കുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ‘നവിന്‍ ആഷര്‍കാസി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ

Read More »

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഒമാനിലെ വീസാ മെഡിക്കൽ സേവനങ്ങൾ ഇനി പകൽ മാത്രം

മസ്‌കത്ത് : ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ വീസാ മെഡിക്കല്‍ സേവനങ്ങൾ  പകല്‍ സമയത്ത്  മാത്രമായി പരിമിതപ്പെടുത്തി.  വീസാ മെഡിക്കലിനായി രക്ത സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള സമയവും ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സർക്കുലർ പ്രകാരം രാവിലെ 7.30

Read More »

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

കുവൈത്ത്‌ സിറ്റി : ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്ക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിന് സമാനമായ പേരിൽ വ്യാജ വെബ്സൈറ്റുകളെയും സന്ദേശങ്ങളും പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകി മന്ത്രാലയം. പിഴ അടക്കമുള്ള സേവനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക

Read More »

പരിസ്ഥിതിയെ സ്നേഹിക്കുന്നവർക്ക് യുഎഇയിലേക്ക് പറക്കാൻ ഇനി മുതൽ ‘ബ്ലൂ വീസ’; ആദ്യഘട്ടം തുടങ്ങി

ദുബായ് : ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2025ൽ 10 വർഷത്തെ യുഎഇ ബ്ലൂ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ റസിഡൻസി പെർമിറ്റിന്റെ  വീസയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. കാലാവസ്ഥാ വ്യതിയാന

Read More »

വർഷാവസാനത്തോടെ 500 ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇ

ദുബായ് : 2025 അവസാനത്തോടെ 500-ലേറെ ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഊർജ, പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി ഷെരീഫ് അൽ ഒലാമ പറഞ്ഞു. ലോക

Read More »

അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും

അബുദാബി : അൽ ഐനിലെ  പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ലുലു റീട്ടെയിലും അൽ  ഫലാജ്  ഇൻവെസ്റ്റ്മെന്റും ധാരണയിലെത്തി. അബുദാബിയിൽ നടന്ന ചടങ്ങിൽ

Read More »

‘കുടുംബ ബജറ്റ് താളംതെറ്റും’: വിദേശികളുടെ ജല, വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഷാർജ; പുതിയ ഫീസിൽനിന്ന് സ്വദേശികളെ ഒഴിവാക്കി.

ഷാർജ : ഷാർജയിൽ വിദേശികളുടെ ജല, വൈദ്യുതി (സേവ) ബിൽ വർധിക്കും. ഏപ്രിൽ ഒന്നു മുതൽ മലിനജല ചാർജ് (സീവേജ്) ഏർപ്പെടുത്താൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ  തീരുമാനിച്ചതോടെയാണ് നിരക്ക് വർധിക്കുന്നത്. ഒരു ഗാലൻ വെള്ളം

Read More »