Tag: news

രാഷ്ട്രീയം ഔട്ട് നിക്ഷേപം ഇൻ; ‘കൈ’ കൊടുത്ത് പ്രതിപക്ഷ നേതാവ്, അഭിനന്ദിച്ച് കേന്ദ്രമന്ത്രിമാർ

കൊച്ചി : രാഷ്ട്രീയ ഭിന്നത സമ്മേളന വേദിക്കു പുറത്തായതാണു ‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക ഉച്ചകോടിയുടെ സദസ്സിനെ ആകർഷിച്ച കാഴ്ച. യുഡിഎഫിനെ പ്രതിനിധീകരിച്ചെത്തിയ പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസത്തിലെ വാക്പോരു മാറ്റിവച്ചു വികസനത്തിനു ‘കൈ’ കൊടുക്കാൻ

Read More »

റോഡ് നിർമാണം: സ്വാഭാവിക റബറിന്റെ സാധ്യത തേടുമെന്ന് നിതിൻ ഗഡ്കരി

കൊച്ചി : റോഡ് നിർമാണത്തിൽ സ്വാഭാവിക റബർ ഉപയോഗം വർധിപ്പിക്കാനുള്ള സാധ്യതകൾ തേടുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനത്തിനായി ഇൻവെസ്റ്റ് കേരളയിൽ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ജോലികൾ

Read More »

പുതിയ രണ്ട് പദ്ധതികൾ; കേരളത്തിൽ 850 കോടി നിക്ഷേപിക്കുമെന്ന് ആസ്റ്റർ

കൊച്ചി : അടുത്ത 3 വർഷത്തിനുള്ളിൽ 850 കോടിയുടെ നിക്ഷേപം ആശുപത്രി രംഗത്ത് നടത്തുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ ആസാദ് മൂപ്പൻ. കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം

Read More »

ചെറിയ കേരളം വലിയ സാധ്യതകൾ: ‘എഐ പരീക്ഷണങ്ങൾക്കുള്ള ഏറ്റവും നല്ല വിപണി കേരളം’.

കൊച്ചി : സർക്കാർ നയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിലും മാറ്റങ്ങൾ വന്നാൽ കേരളത്തിനു വ്യവസായ രംഗത്ത് വൻ സാധ്യതകളുണ്ടെന്ന് വ്യവസായ മേഖലയിൽ നിന്നുള്ള പ്രമുഖർ. ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ‘ചെറിയ ലോകം, വലിയ സാധ്യതകൾ’ എന്ന

Read More »

നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ ഭാവി പുരോ​ഗതിക്ക് ശക്തി പകരും: ടി പി രാമകൃഷ്ണൻ

കൊച്ചി: കേരളത്തിന്റെ മികവുകളും സാധ്യതകളും തേടി കൊച്ചിയിൽ നടന്നുവരുന്ന ആഗോള നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ ഭാവി പുരോ​ഗതിക്ക് ശക്തി പകരുമെന്നും ഓരോ വാഗ്ദാനവും കേരളത്തിന് അങ്ങേയറ്റം സഹായകരമാണെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

Read More »

കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തും; വമ്പൻ പ്രഖ്യാപനവുമായി ഷറഫ് ഗ്രൂപ്പ്

കൊച്ചി: കേരളത്തിന്റെ വികസന കുതിപ്പിന്‌ വേദിയായി ഇൻവെസ്റ്റ് കേരള ആ​ഗോള നിക്ഷേപക ഉച്ചകോടി. നിക്ഷേപക ഉച്ചകോടിയുടെ സമാപന ദിനത്തിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന്

Read More »

ആഗോള നിക്ഷേപക ഉച്ചകോടി; കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍

കൊച്ചി: കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍. കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നീ

Read More »

ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും; കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചേക്കും

കൊച്ചി: കേരളത്തിൻ്റെ വ്യാവസായിക വികസനത്തിന് കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്ന് കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിക്ഷേപകരുമായി ഇന്നും ചർച്ചകൾ

Read More »

മേർസ്കുമായി കൈകോർക്കാൻ കൊച്ചിൻ ഷിപ്‌യാഡ്; ഓഹരികൾ നേട്ടത്തിൽ

കൊച്ചി : കൊച്ചിൻ ഷിപ്‌യാഡുമായി (സിഎസ്എൽ) സഹകരിക്കാനൊരുങ്ങി ലോകത്തെ രണ്ടാമത്തെ വമ്പൻ ഷിപ്പിങ് കമ്പനിയായ മേർസ്ക്. കപ്പലുകളുടെ അറ്റകുറ്റപ്പണികൾ, പരിപാലനം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിൽ സിഎസ്എലുമായി സഹകരിക്കാൻ മേർസ്ക് ധാരണാപത്രം ഒപ്പുവച്ചു. ഡെൻമാർക്കിലെ

Read More »

ഇന്ത്യയിൽ സ്വന്തം കട തുറക്കാൻ ഗൂഗിൾ; പരിഗണിക്കുന്നത് 3 നഗരങ്ങൾ, ഒന്ന് ദക്ഷിണേന്ത്യയിൽ.

മുംബൈ : യുഎസിനു പുറത്ത് ഗൂഗിളിന്റെ ആദ്യ ചില്ലറ വിൽപനശാല  ഇന്ത്യയിൽ തുറക്കുന്നു. സ്ഥലം സംബന്ധിച്ച് ഉടൻ തീരുമാനമാകും. ഡൽഹിയും മുംബൈയും ബെംഗളൂരുവുമാണ് പരിഗണനയിൽ. നിലവിൽ ഗൂഗിളിന് അഞ്ചു സ്റ്റോറുകളുള്ളത് എല്ലാം യുഎസിലാണ്. പിക്സൽ

Read More »

നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം

കൊച്ചി : ആഗോള നിക്ഷേപ ഉച്ചകോടിക്കു മുൻപേ ഇക്കൊല്ലത്തെ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം. കേന്ദ്ര വ്യവസായ പ്രോത്സാഹന, വാണിജ്യ വകുപ്പിന്റെ (ഡിപിഐഐടി) വെബ് സൈറ്റിൽ പരിഷ്കരണ നടപടികൾ സംബന്ധിച്ച രേഖകളെല്ലാം അപ്‌ലോഡ്

Read More »

ഇൻവെസ്റ്റ് കേരള ഉച്ചകോടി: കേരളം തുറക്കുന്നു, ലോകത്തിന് മുൻപിൽ നിക്ഷേപത്തിന്റെ വാതിൽ.

കേരളത്തിൽ വ്യവസായ നടത്തിപ്പിനായി ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥ പഴങ്കഥയായി. ഏറ്റവും എളുപ്പത്തിൽ വ്യവസായം ആരംഭിക്കുന്നതിനു നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ ഈ സർക്കാരിനു കഴിഞ്ഞു. ‘ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം’ എന്ന നയം രാജ്യത്ത് ആദ്യമായി

Read More »

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം

കൊച്ചി: കേരളത്തിന്റെ വികസനക്കുതിപ്പിന് പുത്തനുണർവേകാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ ഇന്നാരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐകെജിഎസ്) 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം. ജർമനി,

Read More »

കേരളത്തിൽ 30,000 കോടി നിക്ഷേപിക്കുമെന്ന് കരൺ അദാനി; കൊച്ചിയിൽ ലോജിസ്റ്റിക്സ് പാർക്ക്, വിഴിഞ്ഞം മുന്നോട്ട്.

കേരളത്തിൽ അദാനി ഗ്രൂപ്പ് 30,000 കോടി രൂപയുടെ കൂടി നിക്ഷേപം നടത്തുമെന്ന് അദാനി പോർട്സ് ആൻഡ് സെസ് മാനേജിങ് ഡയറക്ടർ കരൺ അദാനി. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ്

Read More »

കൊച്ചി വിമാനത്താവളം മികച്ച മാതൃക; ഇന്ത്യ വളരുമ്പോൾ മാറിനിൽക്കാൻ കേരളത്തിനാകില്ലെന്ന് പീയുഷ് ഗോയൽ

പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 25 വർഷം മുമ്പ് 12,000ഓളം ഓഹരി ഉടമകൾ കൈകോർത്ത് പടുത്തുയർത്തിയ കൊച്ചി വിമാനത്താവളം (സിയാൽ) വികസന പദ്ധതികൾക്ക് എവിടെയും മികച്ച മാതൃകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. ലുലു ബോൾഗാട്ടി

Read More »

കേരളവുമായി സഹകരിക്കാൻ താൽപര്യമെന്ന് യുഎഇ, ബഹ്റൈൻ മന്ത്രിമാർ; കേരളം വികസന കവാടമെന്ന് കേന്ദ്രമന്ത്രിയും.

കേരളവുമായി വിവിധ മേഖലകളിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് യുഎഇ, ബഹ്റൈൻ മന്ത്രിമാർ. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് (ഐകെജിഎസ്-2025) മന്ത്രിമാർ ഇക്കാര്യം

Read More »

യുഎഇ പ്രസിഡന്റിന്റെ ഇറ്റലി പര്യടനം തിങ്കളാഴ്ച ആരംഭിക്കും.

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ മാസം 24ന് (തിങ്കൾ) ഇറ്റലി പര്യടനം ആരംഭിക്കും. സന്ദർശന വേളയിൽ ഷെയ്ഖ് മുഹമ്മദ് ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും

Read More »

കുവൈറ്റ് പ്രവാസികൾക്ക് തിരിച്ചടി; വാണിജ്യ മന്ത്രാലയം ഇനി വിദേശ ജീവനക്കാരെ നിയമിക്കില്ല

കുവൈത്ത് സിറ്റി : വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ്  പ്രവാസികളുടെ

Read More »

ഒമാൻ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി’ പ്രസിദ്ധീകരിക്കുന്നു

മസ്കറ്റ്: ഒമാനിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു . പ്രിന്റ്, ഓണ്‍ലൈന്‍, വീഡീയോ ഫോർമാറ്റുകളിലാണ് പ്രസിദ്ധീകരിക്കുക. മലയാളി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ക്ലബുകൾ തുടങ്ങി മലയാളികളുടെ

Read More »

ഇന്ത്യയ്ക്ക് തിരിച്ചടി; മരുന്നുകൾക്കുൾപ്പെടെ ഇറക്കുമതി തീരുവ, വ്യാപാരയുദ്ധം കടുപ്പിച്ച് ട്രംപ്.

വാഷിങ്ടൻ : യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി കൂടുതൽ ഉൽപന്നങ്ങൾക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . കാറുകൾ, ചിപ്പുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക്

Read More »

ഡൽഹി മന്ത്രിസഭ: പ്രധാന വകുപ്പുകളെല്ലാം മുഖ്യമന്ത്രിക്ക്; ജലവും പൊതുമരാമത്തും പർവേശ് വർമയ്ക്ക്

ന്യൂഡൽഹി : ഡൽഹിയിൽ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക്. ധനം, റവന്യു, പൊതുഭരണം, വിജിലൻസ്, ലാൻഡ് ആൻഡ് ബിൽഡിങ്, വനിത–ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്.  ഉപമുഖ്യമന്ത്രി പർവേശ് വർമയ്ക്ക് ജല

Read More »

ആശുപത്രിക്കിടക്കയിലും മാർപാപ്പ കർമനിരതൻ; ആരോഗ്യനിലയിൽ പുരോഗതി, പനി മാറി

വത്തിക്കാൻ സിറ്റി : ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും മാർപാപ്പയുടെ ഓഫിസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. രാവിലെ അദ്ദേഹം പരിശുദ്ധ

Read More »

24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടാം സോളർ പ്ലാന്റ് പദ്ധതിയുമായി ദുബായ്

ദുബായ് : ദുബായിൽ 1.6 ജിഗാവാട്ട് ശേഷിയിൽ പുതിയൊരു സൗരോർജ പാർക്ക് കൂടി വരുന്നു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ ഏഴാം ഘട്ടമായാണ് അത് വികസിപ്പിക്കുകയെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ്

Read More »

ട്രംപിന്റെ ഗാസ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ; സൗദി അറേബ്യയിൽ ഇന്ന് കൂടിക്കാഴ്ച

റിയാദ് : ഗാസയുടെ നിയന്ത്രണം യുഎസിനു നൽകാനും അവിടത്തെ ജനങ്ങളെ പുറത്താക്കാനുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാനായി അറബ് നേതാക്കൾ ഇന്ന് സൗദി അറേബ്യയിൽ

Read More »

ദു​ബൈ​യി​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി അ​ടു​ത്ത വ​ർ​ഷം

ദു​ബൈ: എ​മി​റേ​റ്റി​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട്​ ദു​ബൈ ടാ​ക്സി. അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ദി ​നാ​ഷ​ന​ലി​ന്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ ദു​ബൈ ടാ​ക്സി സി.​ഇ.​ഒ മ​ൻ​സൂ​ർ അ​ൽ​ഫ​ലാ​സി​യാ​ണ്​ ഇ​ക്കാ​ര്യം

Read More »

കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ കു​വൈ​ത്ത് എ​യ​ർ​​വേ​സ് സ​ർ​വി​സ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നൊ​രു​ങ്ങു​ന്നു. നി​ല​വി​ൽ 33 വി​മാ​ന​ങ്ങ​ളു​ണ്ട് ക​മ്പ​നി​ക്ക്. എ​ത്ര വി​മാ​ന​ങ്ങ​ളാ​ണ് പു​തു​താ​യി വാ​ങ്ങു​ന്ന​തെ​ന്നും ഏ​തൊ​ക്കെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വിസ് ആ​രം​ഭി​ക്കു​ന്ന​തെ​ന്നും വൈ​കാ​തെ

Read More »

സൗദിയിൽ തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ

റിയാദ് : തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് പ്രസവം കഴിഞ്ഞ് ആറാഴ്‌ചത്തെ പ്രസവാവധി വനിതാ ജീവനക്കാർക്ക് നൽകണമെന്ന നിയമം പ്രാബല്യത്തിൽ.സ്ത്രീ തൊഴിലാളികൾക്ക് മൊത്തം 12 ആഴ്ച പ്രസവാവധി പ്രയോജനപ്പെടുത്താമെന്നും അതിൽ ആറ് ആഴ്ച പ്രസവശേഷം

Read More »

ഉപഭോക്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കി

കുവൈത്ത്‌ സിറ്റി : റമസാന് മുന്നോടിയായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി. കമേഴ്സ്യല്‍ നിയന്ത്രണ വിഭാഗമാണ് കച്ചവട സ്ഥാപനങ്ങള്‍ കയറിയുള്ള പരിശോധനകള്‍ രാജ്യവ്യാപകമായി നടത്തുന്നത്. ഉപഭോക്ത സംരക്ഷണമാണ് ലക്ഷ്യം.വിലസ്ഥിരത ഉറപ്പാക്കി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്

Read More »

ഒമാൻ അധ്യാപക ദിനം: സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി

മസ്‌കത്ത് : ഒമാൻ അധ്യാപക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഒമാനിലെ സർക്കാർ സ്വകാര്യ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി 24 ആണ് ദേശീയ അധ്യാപക ദിനം ആഘോഷിക്കുന്നത്.ഇതിന്റെ

Read More »

കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി സ്ഥാപിക്കാൻ ലുലു; സഹകരണം തുടരുമെന്ന് യൂസഫലി.

ദുബായ് : കേരളത്തിന്റെ സാധ്യതകളും അവസരങ്ങളും നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് കേരള നിക്ഷേപ സമ്മേളനമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി. കേരളത്തെ നല്ല രീതിയിൽ പ്രചരിപ്പിക്കാൻ കഴിയണം. ഇവിടെ കക്ഷി

Read More »

ട്രംപിന്റെ തീരുമാനം ‘ശുദ്ധ മണ്ടത്തരം’; നാടുകടത്തൽ യുഎസ് സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുമെന്ന് കണക്കുകൾ

ന്യൂയോർക്ക് : യുഎസിൽ ഡോണൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരിച്ചയയ്ക്കാൻ നടപ്പിലാക്കിയ പദ്ധതി ഗുണത്തെക്കാളേറെ ദോഷമാകും വരുത്തുകയെന്നു വിദഗ്ധരുടെ അഭിപ്രായം. അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി എന്നീ

Read More »

‘സെലെൻസ്കി ഏകാധിപതി, മാറിയില്ലെങ്കിൽ രാജ്യം ബാക്കിയുണ്ടാകില്ല’: മുന്നറിയിപ്പുമായി ട്രംപ്.

മയാമി : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലന്‍സ്‌കി എത്രയും പെട്ടെന്നു മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നും സമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് മുന്നറിയിപ്പ്

Read More »