Tag: news

ഒമാനില്‍ സുഖകരമായ കാലാവസ്ഥ

മസ്‌കത്ത് : വിശുദ്ധ റമസാനെ വരവേറ്റ് മനസ്സിനെ തണുപ്പിച്ച വിശ്വാസികള്‍ക്ക് അനുഗ്രഹമായി രാജ്യത്തെങ്ങും സുഖകരമായ കാലാവസ്ഥ. ജൂണ്‍, ജൂലൈ മാസത്തിലെ കൊടും ചൂടില്‍ നോമ്പു നോറ്റിരുന്ന ഒമാനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത്തവണ ആസ്വാദ്യകരമായ റമസാനാണ്.റമസാന്‍

Read More »

നേരത്തേ തീരുമാനിച്ചത്, മാറ്റമില്ല’: കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും താരിഫ് ചുമത്തുമെന്ന് ട്രംപ്

വാഷിങ്ടൻ : കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ ചുമത്തിയ താരിഫുകൾ ഒഴിവാക്കാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. നേരത്തേ തീരുമാനിച്ച പോലെ

Read More »

യുക്രെയ്ന് സൈനികസഹായം നിർത്തി യുഎസ്; നടപടി സെലെൻസ്‌കി – ട്രംപ് വാഗ്വാദത്തിന് പിന്നാലെ

വാഷിങ്ടൻ‌ : യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല. ഇതിനു പിന്നാലെയാണു കടുത്ത നടപടി.യുഎസിന്റെ

Read More »

മക്കയിലെ സ്‌കൂളുകൾ ഓൺലൈനിലേക്ക്; കനത്ത മഴയെ തുടർന്ന് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു.

ജിദ്ദ : കനത്ത മഴയെ തുടർന്ന് മക്ക നഗരത്തിലെ എല്ലാ സ്‌കൂളുകളിലും അൽ ജുമും, അൽ കാമിൽ, ബഹ്‌റ ഗവർണറേറ്റുകളിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചതായി മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.നാഷണൽ സെന്റർ ഓഫ്

Read More »

ഇന്ത്യയിലെ രണ്ടു നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ആകാശ എയർ.

ദുബായ് : ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇതോടെ കേരള-ഗൾഫ് റൂട്ടിൽ വൈകാതെ സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രവാസികൾ.

Read More »

ദുബായിൽ തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ഭക്ഷണ വിതരണവുമായി ‘നന്മ ബസ്’.

ദുബായ്: ദുബായിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ( ഇഫ്താർ) ഭക്ഷണം വിതരണം ചെയ്യുന്ന ‘നന്മ ബസു’മായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഈ വർഷവും. റമസാന്റെ

Read More »

തൊഴിലാളികളെ ചേർത്തുപിടിച്ച്​ ജി.ഡി.ആർ.എഫ്.എ

ദുബൈ: എമിറേറ്റിലെ തൊഴിലാളികൾക്കായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘നന്മ ബസ്’ എന്ന പേരിൽ റമദാനിലുടനീളം ഇഫ്താർ കിറ്റ്​ വിതരണം ആരംഭിച്ചു. മുഹമ്മദ് ബിൻ റാശിദ് ആൽ

Read More »

എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കമായി; പ്രവാസ ലോകത്തും വിദ്യാർഥികൾ ‘ഹാപ്പി

അബുദാബി : എസ്എസ്എൽസി പരീക്ഷയ്ക്ക്  തുടക്കം. ആദ്യ പരീക്ഷയായ മലയാളവും അഡീഷണൽ ഇംഗ്ലിഷും വളരെ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.ശരാശരി വിദ്യാർഥികൾക്കു വരെ മികച്ച മാർക്കു വാങ്ങാൻ സാധിക്കുന്ന ചോദ്യപേപ്പർ ആയിരുന്നുവെന്ന് മലയാളം, ഇംഗ്ലിഷ് അധ്യാപകരും

Read More »

സമൂഹ നോമ്പുതുറ ഇപ്രാവശ്യവും നൂറുണക്കിന് പേർക്ക് തുണയായി

മനാമ : റമസാൻ മാസത്തിൽ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലും ആരാധനാലയങ്ങളിലും സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമങ്ങൾ നടന്നു വരികയാണ്. തലസ്ഥാനമായ മനാമ സൂഖിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്നവരിൽ പലർക്കും നോമ്പുതുറ കഴിഞ്ഞും വീണ്ടും

Read More »

നഗര വികസനത്തിന് പുതിയ ക്യാംപെയ്നുമായി സൗദി

റിയാദ് : നഗരങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ആശയവുമായി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം “കാരണം ഇത് എന്റെ രാജ്യമാണ്” എന്ന ക്യാംപെയ്ൻ ആരംഭിച്ചു. ഇതിലൂടെ പൗരന്മാരുടെയും

Read More »

5 മില്യൻ റിയാൽ വരെ പിഴ, ലൈസൻസ് റദ്ദാക്കൽ; ചട്ടലംഘനം നടത്തുന്ന വിദേശട്രക്കുകൾക്കെതിരെ ശിക്ഷ കടുപ്പിച്ച് സൗദി

റിയാദ് : നിയമം ലംഘിച്ച് രാജ്യത്തിനുള്ളിലേയ്ക്ക് സാധനങ്ങൾ കൊണ്ടു പോകുന്ന വിദേശ  ട്രക്കുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി.  അടുത്തിടെ പ്രാബല്യത്തിൽ വന്ന ലാൻഡ് ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെയും ശിക്ഷ കനക്കും. ലംഘകർക്ക് 10,000 മുതൽ 5

Read More »

പ്രവാസികൾക്ക് ആശ്വാസം; കുവൈത്തിൽ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള തൊഴിൽ മാറ്റത്തിന് അനുമതി

കുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലുള്ള ഇഖാമ മാറ്റത്തിന് അനുമതി. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സി അഫേഴ്‌സ് വിഭാഗമാണ് ഇത് സംബന്ധിച്ച് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്. പുതിയ

Read More »

ലൈറ്റർ ഒളിപ്പിച്ചു കടത്തി, ശുചിമുറിയിൽ പുകവലി; വിമാനയാത്രയ്ക്കിടെ മലയാളി പിടിയിൽ

തിരുവനന്തപുരം : വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച യാത്രക്കാരൻ പിടിയിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സുരക്ഷാവീഴ്ച.ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ്

Read More »

റമസാൻ: തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രാലയം

മസ്‌കത്ത് : റമസാനില്‍ തൊഴിലിടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തൊഴില്‍ മന്ത്രാലയം. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക, പരുക്കുകള്‍ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.ജീവനക്കാര്‍ രാത്രിയില്‍ മതിയായ ഉറക്കം

Read More »

കുവൈത്തിലെ ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി, ജലീബ് അൽ-ഷുയൂക്ക്, ഫഹാഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ, പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ സർവീസുകൾക്കായി വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.റമദാൻ ദിവസങ്ങളിൽ പാസ്‌പോർട്ട്,

Read More »

പരീക്ഷാച്ചൂടിലേക്ക്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നു മുതൽ

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. കേരളത്തിൽ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപതും ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ

Read More »

ഒഐസിസി കുവൈത്ത്: രണ്ടാംഘട്ട അംഗത്വ വിതരണം ആരംഭിച്ചു.

കുവൈത്ത് : ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ രണ്ടാംഘട്ട അംഗത്വ വിതരണ ഉദ്ഘാടനം നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര വിനീത് വിൻസന്റ്‌ കണ്ണന്തറക്ക് നൽകി നിർവഹിച്ചു. ഒഐസിസി കുവൈത്ത് കോട്ടയം ജില്ലാ കമ്മിറ്റിയുടെ

Read More »

അബുദാബിയിൽ എയർ ടാക്സി പരീക്ഷണപ്പറക്കൽ ഈ മാസം മുതൽ; പറക്കും ടാക്സിയിൽ അതിവേഗ യാത്ര.

അബുദാബി : ഈ വർഷാവസാനത്തോടെ എയർ ടാക്സികൾ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകൾ പരീക്ഷണ പറക്കൽ നടത്തും.അബുദാബി ഏവിയേഷനും ആർച്ചർ

Read More »

ദു​ബൈ​യി​ൽ ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ 600 കോ​ടി​യു​ടെ ക​രാ​ർ

ദു​ബൈ: ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലേ​ക്ക്​ ഗ​താ​ഗ​തം എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലു​മാ​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി 600 കോ​ടി​യു​ടെ ക​രാ​ർ. റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും (ആ​ർ.​ടി.​എ) ദു​ബൈ ഹോ​ൾ​ഡി​ങ്ങു​മാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. ന​ഗ​ര​ത്തി​ലെ ഏ​റെ ജ​ന​പ്രി​യ​മാ​യ മേ​ഖ​ല​ക​ളി​ലാ​ണ്​

Read More »

സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ 17,389 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

അ​ൽ ഖോ​ബാ​ർ: താ​മ​സം, ജോ​ലി, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ലം​ഘ​ക​രാ​യ 17,389 വി​ദേ​ശി​ക​ളെ ഒ​രാ​ഴ്ച​ക്കി​ടെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റു​ചെ​യ്തു.താ​മ​സ​നി​യ​മം ലം​ഘി​ച്ച​തി​ന് 10,397 പേ​രെ​യും അ​ന​ധി​കൃ​ത അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് 4,128 പേ​രെ​യും തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക്

Read More »

റമസാൻ: കുവൈത്തിൽ ഓഫറുകള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി മന്ത്രി

കുവൈത്ത്‌ സിറ്റി : റമസാന് മുന്നോടിയായി ഓഫറുകള്‍ പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങി. കോഒപ്പറേറ്റീവ് സെസൈറ്റികളിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. അംതാല്‍ അല്‍ ഹുവൈല നേിരട്ട് പരിശോധന നടത്തിയത്. വില വര്‍ധനവ് തടയുകയാണ്

Read More »

കുവൈത്ത് അമീര്‍ റമസാന്‍ ആശംസകള്‍ നേര്‍ന്നു

കുവൈത്ത്‌ സിറ്റി : റമസാന്‍ വ്രതരംഭത്തില്‍ ഗള്‍ഫ് രാജ്യതലവന്മാര്‍, സൗഹൃദ ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കള്‍, കുവൈത്ത് പൗരന്മാര്‍, രാജ്യത്തെ വിദേശികള്‍ എന്നിവര്‍ക്ക് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്

Read More »

റമസാൻ; ബഹ്റൈനിൽ ജുമുഅ നമസ്കാരത്തിനായി 32 പള്ളികൾ, ഏതൊക്കെ എന്നറിയാം.

മനാമ : റമസാനിലെ വെള്ളിയാഴ്ചകളിൽ 32 പള്ളികളിൽ ജുമുഅ നമസ്കാരം നടക്കും. പള്ളികളുടെ  പട്ടിക പ്രസിദ്ധീകരിച്ച് സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ്. നാല് ഗവർണറേറ്റുകളിലായാണ്  32 പള്ളികളെ ജാമിയ പള്ളികളായി സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ് താൽക്കാലികമായി പ്രഖ്യാപിച്ചത്.സുന്നി എൻഡോവ്‌മെൻ്റ് കൗൺസിൽ ചെയർമാൻ

Read More »

ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

മനാമ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.  അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി  ഹാളിൽ ചേർന്ന ഓപ്പൺ ഹൗസിൽ കോൺസുലർ സംഘവും അഭിഭാഷകരുടെ പാനലും പങ്കെടുത്തു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം

Read More »

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച. രാ​വി​ലെ 11 മു​ത​ൽ അ​ബ്ബാ​സി​യ​യി​ലെ ബി.​എ​ല്‍.​എ​സ് ഔ​ട്ട്‌ സൗ​ര്‍സ് കേ​ന്ദ്ര​ത്തി​ലാ​ണ് ഓ​പ​ൺ ഹൗ​സ്. 10 മ​ണി മു​ത​ല്‍ ര​ജി​സ്‌​ട്രേ​ഷ​ൻ

Read More »

ഛർദിയെ തുടർന്ന് ശ്വാസതടസം; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി.

വത്തിക്കാൻ സിറ്റി : ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. മാർപാപ്പയെ മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിച്ചെന്ന് വത്തിക്കാൻ അറിയിച്ചു. ഛർദിയെ തുടർന്നുള്ള ശ്വാസതടസമാണ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും

Read More »

പിറന്നു, പുണ്യമാസം: ആകാശത്ത് അമ്പിളിക്കലയുടെ വെള്ളിവെളിച്ചം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്.

ദുബായ് : പുണ്യമാസത്തിന്റെ വരവറിയിച്ച് ആകാശത്ത് അമ്പിളിക്കലയുടെ വെള്ളിവെളിച്ചം. അതോടെ, വ്രതശുദ്ധിയുടെ പുണ്യദിനരാത്രങ്ങളിലേക്കു വിശ്വാസിസമൂഹം പ്രവേശിച്ചു. ഇന്നുമുതൽ മനസ്സും ശരീരവും ദൈവത്തിലർപ്പിച്ച്, ഭക്ഷണം ത്യജിച്ച്, കഠിനനോമ്പിന്റെ പുണ്യം സ്വീകരിക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. യുഎഇ, സൗദി,

Read More »

ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അനുമതി നൽകി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള ഇടപാടിന് അനുമതി നൽകി ട്രംപ് ഭരണകൂടം. 2,000 പൗണ്ട് ബോംബ് ഉൾപ്പടെയുള്ളവ വിൽക്കുന്നതിനുള്ള അനുമതിയാണ് നൽകിയത്. ഗസ്സയിൽ ഹമാസുമായി നടത്തുന്ന പോരാട്ടത്തിന് ഇസ്രായേലിന് വൻതോതിൽ

Read More »

ഇ​ന്ത്യ-​ഇ.​യു ബ​ന്ധം നൂ​റ്റാ​ണ്ടി​ലെ നി​ർ​ണാ​യ​ക പ​ങ്കാ​ളി​ത്തം -ഉ​ർ​സു​ല വോ​ൺ ദെ​ർ

ന്യൂ​ഡ​ൽ​ഹി: അ​ധി​കാ​ര മ​ത്സ​ര​ത്തി​​െ​ന്റ​യും അ​ന്ത​ർ​ദേ​ശീ​യ അ​സ്വ​സ്ഥ​ത​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ത​മ്മി​ലെ ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം അ​ടു​ത്ത​ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ഉ​ർ​സു​ല വോ​ൺ ദെ​ർ ലെ​യെ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ-​ഇ.​യു ട്രേ​ഡ് ആ​ൻ​ഡ്

Read More »

വീ​ണ്ടും ഉ​യ​ർ​ന്ന് ദീ​നാ​ർ നി​ര​ക്ക്; ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള വി​​നി​​മ​​യ നി​​ര​​ക്ക് മികച്ച നി​ല​യി​ൽ

കു​വൈ​ത്ത് സി​റ്റി: നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ന​ല്ല സ​മ​യം. ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. മാ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക് കി​ട്ടു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച ഒ​രു ദീ​നാ​റി​ന് 283ന്

Read More »

ലോകത്താദ്യമായി മാസപ്പിറവി നിരീക്ഷിക്കാൻ ഡ്രോണുകളെ രംഗത്തിറക്കി യു.എ.ഇ

ദുബൈ: റമദാൻ മാസപ്പിറവി നിരീക്ഷിക്കുന്നതിന്​ ഡ്രോണുകൾ ഉപയോഗിക്കുമെന്ന്​ അറിയിച്ച്​ യു.എ.ഇ. ലോകത്ത്​ ആദ്യമായാണ്​ ഇത്തരമൊരു സംവിധാനം മാസപ്പിറവി നിരീക്ഷണത്തിന്​ ഉപയോഗിക്കുന്നത്​. യു.എ.ഇ ഫത്​വ കൗൺസിലാണ്​ ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത്​ സംബന്ധിച്ച്​ വെളിപ്പെടുത്തിയത്​. ഡ്രോണുകൾ നിർമ്മിത ബുദ്ധി

Read More »

മാസപ്പിറവി ദൃശ്യമായി; സൗദിയിലും ഒമാനിലും റമദാൻ വ്രതാരംഭം നാളെ

ജിദ്ദ: വെള്ളിയാഴ്‌ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിലും ഒമാനിലും ശനിയാഴ്ച റമദാൻ ഒന്ന്. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്‌ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി

Read More »