
സലാലയിലേക്ക് സർവിസുമായി ഫ്ലൈഡീൽ
മസ്കത്ത്: സൗദിയുടെ ബജറ്റ് വിമാനമായ ഫ്ലൈഡീൽ സലാലയലേക്ക് സർവിസ് നടത്തും. ജൂൺ 19 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പ്രഖ്യാപിച്ച പുതിയ ലക്ഷ്യസ്ഥാനങ്ങളിലാണ് സലാലയും ഉൾപ്പെട്ടത്. 2025ലെ വേനൽക്കാല വിപുലീകരണ പരിപാടിയുടെ ഭാഗമായാണ് പുതിയ

























