
കേന്ദ്രം കനിയുമോ ? ഡൽഹിയിൽ പിണറായി– നിർമല സീതാരാമൻ കൂടിക്കാഴ്ച; കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ചയാകും
ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കൂടിക്കാഴ്ച ആരംഭിച്ചു. ഡൽഹി കേരള ഹൗസിലാണ് കൂടിക്കാഴ്ച. വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാ വർക്കർമാർക്കുള്ള



























