
ലുലുവിൽ വീണ്ടുമെത്തുന്നു, ഉപഭോക്താക്കൾ കാത്തിരുന്ന ‘ലുലു ഓൺ സെയിൽ കാമ്പയിൻ’, എല്ലാറ്റിനും 50 ശതമാനം കിഴിവ്
റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യുന്ന ‘ലുലു ഓൺ സെയിൽ കാമ്പയിൻ’ വീണ്ടുമെത്തുന്നു. മാർച്ച് 19 മുതൽ 22 വരെ നാല് ദിന ഷോപ്പിങ് ഫെസ്റ്റിവൽ



























