
ലോക സന്തോഷ സൂചികയിൽ ബഹ്റൈന് നേട്ടം; മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 59ാമത്
മനാമ: ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്‌റൈൻ. 2025ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം 147 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 59ാം സ്ഥാനത്തെത്തി. പോയ വർഷം ലോക സന്തോഷ സൂചികയിൽ 62ാം സ്ഥാനത്തായിരുന്ന ബഹ്റൈൻ























