
യുഎഇയിൽ പ്രവാസി തൊഴിലാളികൾക്ക് ലൈഫ് ഇൻഷൂറൻസ്; വർഷം 32 ദിർഹം പ്രീമിയം
ദുബൈ: യു.എ.ഇയിൽ സ്വഭാവിക മരണം സംഭവിക്കുന്ന പ്രവാസി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷൂറൻസ് പദ്ധതിയിൽ ഈവർഷം ദുബൈ നാഷണൽ ഇൻഷൂറൻസും നെക്‌സസ് ഇൻഷൂറൻസ് ബ്രോക്കേഴ്‌സും കൈകോർക്കും. കോൺസുലേറ്റ്






























