
ദുബായിൽ മുതിർന്ന പൗരന്മാർക്ക് പെരുന്നാൾ സമ്മാനവുമായി ജിഡിആർഎഫ്എ.
ദുബായ് : ദുബായിലെ മുതിർന്ന എമിറാത്തി പൗരന്മാരെ പെരുന്നാൾ ദിനത്തിൽ ചേർത്തുപിടിച്ച് ജിഡിആർഎഫ്എ. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച്, ‘വലീഫ്’ പദ്ധതിയിലൂടെ 48 മുതിർന്ന പൗരന്മാരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി




























