Tag: news

ഒമാനില്‍ ചൂട് ഉയരുന്നു; താപനില 40 ഡിഗ്രിക്ക് മുകളിലെത്തി

മസ്‌കത്ത് : ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More »

റിയാദിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയം അറിയാം

റിയാദ് : മെട്രോ ട്രെയിൻ, റിയാദ് ബസുകൾ, ഓൺ-ഡിമാൻഡ് ബസുകൾ എന്നിവയ്ക്ക് ഇന്ന് മുതൽ സാധാരണ പ്രവർത്തന സമയം. റിയാദ് മെട്രോ ട്രെയിൻ, ബസ് സർവീസ് ദിവസവും രാവിലെ 6:00 മുതൽ അർദ്ധരാത്രി 12 വരെ

Read More »

നിർദേശവുമായ് ഖത്തർ; 50,000 റിയാലിൽ കൂടുതൽ കൈവശമുണ്ടെങ്കിൽ അറിയിക്കണം, ഇല്ലെങ്കിൽ തടവും വൻ പിഴയും

ദോഹ : ഖത്തറിലേക്ക് വരുന്നവരും രാജ്യത്തിന് പുറത്തേക്കു പോകുന്നവരുമായ യാത്രക്കാരുടെ കൈവശം 50,000 ഖത്തരി റിയാലിൽ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ മൂല്യമേറിയ ലോഹങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തിയിരിക്കണമെന്ന് ഖത്തര്‍ കസ്റ്റംസ് ജനറൽ അതോറിറ്റി ഓർമപ്പെടുത്തി. എയർപോർട്ട്

Read More »

മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

മസ്‌കത്ത് : രാമ നവമി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read More »

ചട്ട ലംഘനത്തിന് പിഴയൊടുക്കിയില്ല: സൗദിയിലെ 20 ക്ലബ്ബുകൾക്ക് ഫിഫയുടെ സമ്മർ ട്രാൻസ്ഫർ വിലക്ക്

സൗദി : വിന്റർ ട്രാൻസ്ഫറിൽ താരങ്ങളെ സ്വന്തമാക്കാനും വിൽപനക്കും വിലക്കേർപ്പെടുത്തിയ സൗദിയിലെ ക്ലബ്ബുകളുടെ എണ്ണം ഇരുപതായി. ചട്ടങ്ങൾ ലംഘിച്ചതിന് പിഴയൊടുക്കാത്തതാണ് കാരണം. ജൂണിന് മുന്നോടിയായി ഉടൻ പിഴയടച്ചാൽ മാത്രമേ ക്ലബ്ബുകൾക്ക് താരങ്ങളെ വാങ്ങാൻ സാധിക്കുള്ളു.

Read More »

അമേരിക്കൻ ഉപരോധം; 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനവിലക്ക്.

ദുബായ് : സുഡാൻ ബന്ധത്തിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനാനുമതി ഇല്ലെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് നിലവിൽ യുഎഇയുടെ കൊമേഴ്സ്യൽ ലൈസൻസ് ഇല്ല. യുഎഇയിൽ പ്രവർത്തിച്ചിരുന്ന 7

Read More »

ദു​ബൈ​യി​ൽ പു​തി​യ പാ​ർ​ക്കി​ങ്​ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ

ദു​ബൈ: സു​പ്ര​ധാ​ന​മാ​യ മാ​റ്റ​ങ്ങ​ളു​മാ​യി എ​മി​റേ​റ്റി​ൽ പു​തി​യ പാ​ർ​ക്കി​ങ്​ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ. ര​ണ്ടു ത​രം പാ​ർ​ക്കി​ങ്​ ഫീ​സാ​ണ്​ ഇ​നി മു​ത​ൽ ഈ​ടാ​ക്കു​ക. രാ​വി​ലെ എ​ട്ട്​ മു​ത​ൽ 10 മ​ണി​വ​രെ​യും വൈ​കീ​ട്ട്​ നാ​ല്​ മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും

Read More »

മ​ധു​ര​മൂ​റും ച​ക്ക​പ്പ​ഴ​ങ്ങ​ളു​ടെ​യും ച​ക്ക​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ​യും മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ച്ച് യു.​എ.​ഇ ലു​ലു സ്റ്റോ​റു​ക​ളി​ൽ ച​ക്ക ഫെ​സ്റ്റ് ആ​രം​ഭി​ച്ചു

അ​ബൂ​ദ​ബി: മ​ധു​ര​മൂ​റും ച​ക്ക​പ്പ​ഴ​ങ്ങ​ളു​ടെ​യും ച​ക്ക​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ​യും മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ച്ച് യു.​എ.​ഇ ലു​ലു സ്റ്റോ​റു​ക​ളി​ൽ ച​ക്ക ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. അ​ബൂ​ദ​ബി മ​ദീ​ന​ത്ത് സാ​യി​ദ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ.​ജെ​മാ​രാ​യ മാ​യ ക​ർ​ത്ത, ജോ​ൺ

Read More »

റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കാ​നും നി​ക്ഷേ​പ​ക​രെ സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് അ​ജ്​​മാ​നി​ൽ പു​തി​യ നി​യ​മം ന​ട​പ്പാ​ക്കി

അ​ജ്‌​മാ​ൻ: റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കാ​നും നി​ക്ഷേ​പ​ക​രെ സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് അ​ജ്​​മാ​നി​ൽ പു​തി​യ നി​യ​മം ന​ട​പ്പാ​ക്കി. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്‌​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി​യാ​ണ്

Read More »

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം.

സൗദി : സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ് അനുമതി. മക്ക, മദീന പുണ്യനഗിരികളുടെ അതിർത്തിക്ക്

Read More »

സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമം: കുവൈത്തിൽ 7000 പേർക്ക് യാത്രാവിലക്ക്

കുവൈത്ത് സിറ്റി : കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ്

Read More »

ഡിസിടിയുടെ 17–ാമത് അബുദാബി ആർട് നവംബർ 19 മുതൽ അൽ സാദിയാത്തിൽ

അബുദാബി : അബുദാബി സാംസ്ക്കാരിക,  ടൂറിസം വകുപ്പ് (ഡിസിടി) സംഘടിപ്പിക്കുന്ന അബുദാബി ആർട്ടിന്റെ 17-ാം പതിപ്പ് നവംബർ 19 മുതൽ 23 വരെ മനാറത്ത് അൽ സാദിയാത്തിൽ നടക്കും. യുഎഇയുടെ കലാരംഗത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ

Read More »

ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ

ദുബായ് : ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ. നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകിയാണ് ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനും എയർപോർട്ട്

Read More »

സാംസ്കാരിക ഉച്ചകോടി 27ന് അബുദാബിയിൽ

അബുദാബി : ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബി മനാറത് അൽ സാദിയാത്തിൽ ആരംഭിക്കും.ആഗോള സാംസ്കാരിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുക എന്നതാണ് 3 ദിവസം നീളുന്ന ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം.

Read More »

നിയമം കടുത്തു; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് പൂട്ട് വീണു.

അബുദാബി : നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ 7 സ്ഥാപനങ്ങളാണ്.  ഹംദാൻ സ്ട്രീറ്റിൽ ഒരു

Read More »

ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി

ദോഹ : ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി. ലുസെയ്ൽ ബൗളെവാർഡിലെ അൽസദ് പ്ലാസയിൽ ആണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സ്കൈ ഫെസ്റ്റിവലിന് ഇന്നലെ  തുടക്കമിട്ടത്.ഈദ്  അവധിയാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന  ആകാശക്കാഴ്ച കാണാൻ കുട്ടികളും കുടുംബങ്ങളും

Read More »

2025 ആദ്യ പാദത്തിൽ യുഎഇ നാഷനൽ ഗാർഡ് നടത്തിയത് 168 തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും

അബുദാബി : ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തരമായും രാജ്യാന്തര തലത്തിലും കരയിലും കടലിലുമായി ആകെ 168 തിരച്ചിലും മറ്റു രക്ഷാപ്രവർത്തനങ്ങളും നടത്തിയതായി യുഎഇ നാഷനൽ ഗാർഡ് കമാൻഡ് അറിയിച്ചു. ഈ കാലയളവിൽ കോസ്റ്റ് ഗാർഡ്

Read More »

പരിഷ്കരിച്ച ഗതാഗത നിയമം കർശനമാക്കി ദുബായ്; കൂടുതൽ പട്രോളിങ് വാഹനങ്ങൾ നിരത്തിൽ

ബായ് : ഈദ് അവധിക്കു ശേഷം റോഡുകൾ വീണ്ടും സജീവമായി. പരിഷ്കരിച്ച ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പട്രോളിങ് വാഹനങ്ങൾ റോഡിൽ വിന്യസിച്ചു.തടവും 2 ലക്ഷം ദിർഹം വരെ പിഴയും ഉൾപ്പെടുന്നതാണ്

Read More »

സലാലയിലെ ആദ്യ കാല പ്രവാസിയും അൽഖുവ ബിസിനസ്സ് ഗ്രൂപ്പ് ഡയറക്ടരുമായിരുന്ന പി.ഹാറൂൺ നാട്ടിൽ നിര്യാതനായി.

സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും അൽഖുവ ബിസിനസ്സ് ഗ്രൂപ്പ് ഡയറക്ടരുമായിരുന്ന കണ്ണൂർ കൊടപ്പറമ്പ് സഹ്റിൽ പി.ഹാറൂൺ (71) നാട്ടിൽ നിര്യാതനായി. പരേതരായ പിലാക്കീൽ കോയമ്മയുടെയും സുഹറബിയുടെയും മകനാണ്. ജമാഅത്തെ ഇസ്‌ലാമി മുൻ കണ്ണൂർ

Read More »

വിമാനത്തിന് അടിയന്തര ലാൻഡിങ്: വിദൂര വിമാനത്താവളത്തിൽ കുടുങ്ങി 200 ലേറെ ഇന്ത്യക്കാർ; 16 മണിക്കൂറായി അനിശ്ചിതത്വം

ലണ്ടൻ : മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് വിമാനത്തിന് തുർക്കിയിലെ വിദൂര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക് വിമാനമാണ് അടിയന്തരമായി തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ ഇറക്കിയത്. ഏകദേശം 16 മണിക്കൂറിലധികമാണ്

Read More »

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമൻ

ദുബായ് : ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) യൂസഫലിയുടെ ആസ്തി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്താണ് അദ്ദേഹം.

Read More »

മസ്‌കത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളെ കാണാനില്ല.

മസ്‌കത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വാണിജ്യ  കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്നും സിവില്‍ ഡിഫന്‍സ് ആൻഡ്

Read More »

ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​നം കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി : കി​ർ​ഗി​സ്താ​ൻ, ത​ജി​ക്കി​സ്താ​ൻ, ഉ​സ്ബ​കി​സ്താ​ൻ എ​ന്നി​വ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​ന​ത്തെ​യും മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​തി​ർ​ത്തി​ക​ളി​ലെ സ​മ്പ​ർ​ക്ക പോ​യി​ന്റ് നി​ർ​വ​ചി​ക്കു​ന്ന​തി​നു​ള്ള ഉ​ട​മ്പ​ടി ഒ​പ്പു​െ​വ​ച്ച​തി​നെ​യും കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. സ​ഹ​ക​ര​ണം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന

Read More »

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഓ​ട്ടി​സം ദി​നാ​ച​ര​ണം

കു​വൈ​ത്ത് സി​റ്റി: ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഓ​ട്ടി​സ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്ത​ൽ, ഓ​ട്ടി​സം ബാ​ധി​ച്ച വ്യ​ക്തി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​ക​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക

Read More »

സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

മദീന : സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചു. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട് സ്വദേശികളായ

Read More »

ഖത്തറിൽ ഇന്ന് മുതൽ ചൂടേറും; പൊടിക്കാറ്റും ശക്തമാകും.

ദോഹ : ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രത്തിന്റെ വരവ് അറിയിക്കുന്ന

Read More »

കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താൻ കുവൈത്ത് വൈദ്യുതി മന്ത്രാലയം. വേനൽക്കാലത്ത് പൂർണ്ണമായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പിനായി ചില വൈദ്യുതി ഉൽ‌പാദന യൂണിറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമേ, ഉയർന്ന വൈദ്യുതി ലോഡുകൾ

Read More »

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും

ജിദ്ദ: സൗദി ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് അത്യാധുനിക ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ ബസ് സർവീസ്. സൗദി ട്രാൻസ്‌പോർട്ടേഷനു

Read More »

ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​നം ആ​ച​രി​ച്ച് ബ​ഹ്റൈ​നും

മ​നാ​മ: ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​ന​മാ​യ ഏ​പ്രി​ൽ ര​ണ്ട് സ​മു​ചി​ത​മാ​യി ആ​ച​രി​ച്ച് ബ​ഹ്റൈ​നും. ഓ​ട്ടി​സം ബാ​ധി​ത​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇ​തി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​ണ് എ​ല്ലാ വ​ർ​ഷ​വും ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​നം ആ​ച​രി​ക്കു​ന്ന​ത്. 2008

Read More »

അ​മേ​രി​ക്ക – ബ​ഹ്റൈ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ;അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യ താ​രി​ഫ് ഇ​ള​വ്

മ​നാ​മ: 2006 മു​ത​ൽ നി​ല​വി​ലു​ള്ള അ​മേ​രി​ക്ക – ബ​ഹ്റൈ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ (എ​ഫ്.​ടി.​എ) പ്ര​കാ​രം രാ​ജ്യ​ത്തേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന എ​ല്ലാ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യ താ​രി​ഫ് ഇ​ള​വ് ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക​യി​ലെ ബ​ഹ്റൈ​ൻ അം​ബാ​സ​ഡ​ർ

Read More »

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി എ.​ഐ ലേ​ണി​ങ് സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ

മ​നാ​മ: ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ന​നു​സ​രി​ച്ച് അ​ധ്യാ​പ​ന രീ​തി​ക​ളും മാ​റി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​ധ്യാ​പ​ന മേ​ഖ​ല​യെ ന​വീ​ക​രി​ക്കാ​നു​ള്ള ബ​ഹ്റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി, വെ​ർ​ച്വ​ൽ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ൾ വ​രു​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ

Read More »

നടപടി കടുപ്പിച്ച് കുവൈത്ത്: പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ

കുവൈത്ത്‌ സിറ്റി : 1976-ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം 22 ന് പ്രാബല്യത്തില്‍. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി വരുകയാണ് ആഭ്യന്തര മന്ത്രാലയം.സുപ്രധാനമായ മാറ്റങ്ങള്‍ സാമൂഹ മാധ്യമങ്ങള്‍ വഴി മന്ത്രാലയം

Read More »