
ഖരീഫ് കാലം ജൂണ്‍ 21 മുതല്‍; വൈവിധ്യമാര്‍ന്ന വിനോദങ്ങള്‍
മസ്‌കത്ത് : ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഖരീഫ് സീസണ്‍ ജൂണ്‍ 21ന് ആരംഭിച്ച് സെപ്റ്റംബര്‍ 20 വരെ തുടരുമെന്നും സീസണ്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും ദോഫാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി പറഞ്ഞു. ദുബൈയിലെ




























