
ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ മുന്നേറി സൗദി അറേബ്യ
യാംബു: ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ മുന്നേറി സൗദി അറേബ്യ. സൗദി നാഷനൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് 2024 ലെ ഈത്തപ്പഴ കയറ്റുമതി 15.9 ശതമാനം വർധനയോടെ 16.9






























