
അറബ് ലോകത്ത് ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ തലയെടുപ്പോടെ ഒമാൻ
മസ്കത്ത് : അറബ് ലോകത്ത് ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ തലയെടുപ്പോടെ സുൽത്തനേറ്റ്സ്. 2025ലെ ആഗോള പരിസ്ഥിതി മലിനീകരണ സൂചികയിൽ ഒമാൻ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 22ാം സ്ഥാനത്തുമാണ് ഇടം





























