
വെയിലത്ത് കഷ്ടപ്പെടുന്ന തൊഴിലാളികൾ; മധ്യാഹ്ന വിശ്രമം നേരത്തെയാക്കണമെന്ന് ആവശ്യം
മസ്‌കത്ത് : കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒമാനിൽ പ്രതിദിനം ദുരിതം കനക്കുന്നു. രാവിലെ തന്നെ പൊള്ളുന്ന ചൂട് ആരംഭിക്കുന്നത് വിശ്രമമില്ലാതെ നിർമാണം, റോഡ് നിർമാണം, മറ്റ് പുറം ജോലികളിൽ ഏർപ്പെടുന്നവർക്കായി അധിക




























